ബ​സ​വ​രാ​ജ് ബൊ​മ്മെ പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ എ​ത്തി​യ​തി​നു പി​ന്നാ​ലെ എ​ത്തി​യ​ത് മൂ​ര്‍​ഖ​ന്‍ പാ​മ്പ് ! വീ​ഡി​യോ വൈ​റ​ല്‍…

ക​ര്‍​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി പ​രാ​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങ​വെ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ അ​വി​ടേ​ക്ക് മൂ​ര്‍​ഖ​ന്‍ പാ​മ്പ് ഇ​ഴ​ഞ്ഞെ​ത്തി​യ​തി​ന്റെ ദൃ​ശ്യം പു​റ​ത്ത്.

ഷി​ഗോ​ണി​ലെ ബി​ജെ​പി ക്യാം​പി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി ക​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​തി​ലി​നു​ള്ളി​ല്‍​നി​ന്ന് പാ​മ്പ് പു​റ​ത്തേ​ക്കു​വ​ന്ന​ത്.

ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. പാ​മ്പി​നെ പി​ന്നീ​ട് പി​ടി​കൂ​ടി.

ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ന്റെ ലീ​ഡ് നി​ല കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നും മു​ക​ളി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഇ​തോ​ടെ രാ​ജ്യ​ത്തെ വി​വി​ധ കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ഘോ​ഷം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Related posts

Leave a Comment