പഫ്‌സിനും കാപ്പിക്കും കഷ്ടകാലം! അനുശ്രീയുടെ പോസ്റ്റില്‍ തൂങ്ങി ട്രോളര്‍മാര്‍; അന്തംകുന്തം ചിരിപ്പിക്കുന്ന ട്രോളുകള്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രണ്ടു കാപ്പിയും രണ്ടു പഫ്‌സും കഴിച്ച നടി അനുശ്രീയുടെ പോസ്റ്റ് വൈറലായതോടെ ട്രോളര്‍മാര്‍ക്ക് പുതിയ ഇരയെ കിട്ടി. കാപ്പിയും പഫ്‌സുമാണ് ആ ഹതഭാഗ്യര്‍! സോഷ്യല്‍മീഡിയയില്‍ ഈ രണ്ടു ഭക്ഷണങ്ങളെയും ട്രോളി ആനന്ദം കൊള്ളുന്നതിന്റെ തിരക്കിലാണ് ട്രോളര്‍മാര്‍.

പതിവില്‍നിന്നു വ്യത്യസ്തമായി ചിരിയും ചിന്തയും പങ്കുവയ്ക്കുന്നതാണ് പല ട്രോളുകളും. പ്രവാസികളുമായി ബന്ധപ്പെടുത്തിയാണ് പല ട്രോളുകളും വരുന്നത്. വിമാനത്താവളങ്ങളിലെ തട്ടിപ്പിനിരയാകുന്നതില്‍ കൂടുതലും പ്രവാസികളാണെന്നതുതന്നെ കാരണം. രസകരമായ ട്രോളുകള്‍ കണ്ടുനോക്കൂ…

1

2

TROOL2 TROOL3 TROOL4 TROOL5 TROOL6 TROOL7 TROOL1

Related posts