ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ റീ​ലി​ട്ട ശേ​ഷം മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു ചാ​ടി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി ! സം​ഭ​വം വ​യ​നാ​ട്ടി​ല്‍…

വ​യ​നാ​ട്ടി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥി​നി മൂ​ന്നു നി​ല​കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു.

വ​യ​നാ​ട് മു​ട്ടി​ല്‍ ഡ​ബ്ല്യ​എം​ഒ കോ​ളേ​ജ് വി​ദ്യാ​ര്‍​ത്ഥി​നി​യും ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​നി​യു​മാ​യ ഇ​രു​പ​തു​കാ​രി​യാ​ണ് മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യ​ത്.

ക​ല്‍​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വി​ദ്യാ​ര്‍​ത്ഥി​നി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

കു​ട്ടി​യു​ടെ ന​ട്ടെ​ല്ലി​ന് പൊ​ട്ട​ല്‍ ഉ​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ആ​ത്മ​ഹ​ത്യ സൂ​ച​ന ന​ല്‍​കു​ന്ന റീ​ല്‍ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ ഇ​ട്ട​ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി​യ​ത്.

ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment