മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ മര്‍ദ്ദിച്ച വ്യാപാരിയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ മര്‍ദ്ദിച്ച വ്യാപാരിയെ വിഷം ഉള്ളില്‍ ചെന്ന് അവശനായ നിലയില്‍ കണ്ടെത്തി. കറുകച്ചാല്‍ ബസ് സറ്റാന്‍ഡിനുളളില്‍ ഗിഫ്റ്റ് ഹൗസ് നടത്തുന്ന എം.പി ജോയി (65) യെയാണ് എന്‍എസ്എസ് പടിയിലെ റബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ കറുകച്ചാല്‍ പോലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4:30 ഓടെ എന്‍എസ്എസ് പടിയിലെ റബര്‍ തോട്ടത്തില്‍ ഒരാളെ അബോധാവസ്ഥയില്‍ കണ്ട വിവരം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴാണ് ജോയിയാണെന്നു തിരിച്ചറിഞ്ഞത്. സംഭവത്തെത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തില്‍ ജോയി വിഷം കഴിച്ചതാകാമെന്നാണു പോലീസ് കരുതുന്നത്. ഇന്നലെ രാവിലെ 9:30 നോടെ ജോയിയുടെ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയ നെടുംകുന്നം സ്വദേശി വീട്ടമ്മയെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബസ് സ്റ്റാന്‍ഡില്‍ വെച്ച് മുഖത്ത് അടിച്ചിരുന്നു. സംഭവം കണ്ട് ഓടിയെത്തിയവരോടു വീട്ടമ്മ തന്റെ മൊബൈല്‍ ഫോണ്‍…

Read More

ഭാ​ര്യ ‘എ​ടാ, പോ​ടാ’ എ​ന്നു വി​ളി​ച്ചു ! മ​നം​നൊ​ന്ത് പു​ഴ​യി​ല്‍ ചാ​ടാ​നൊ​രു​ങ്ങി ഭ​ര്‍​ത്താ​വ്

തൊ​ടു​പു​ഴ: ഭാ​ര്യ ‘എ​ടാ, പോ​ടാ’ എ​ന്നു​വി​ളി​ച്ച് അ​വ​ഹേ​ളി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച ദ​മ്പ​തി​ക​ള്‍ ത​മ്മി​ല്‍ ക​ല​ഹം. തൊ​ടു​പു​ഴ​യാ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വി​നെ പോ​ലീ​സെ​ത്തി പി​ന്തി​രി​പ്പി​ച്ചു. എ​ന്നാ​ല്‍ താ​ന്‍ അ​മി​ത​മാ​യി വേ​ദ​ന സം​ഹാ​രി ഗു​ളി​ക ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്നു യു​വാ​വു വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ പോ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചു. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​യി​രു​ന്നു നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. മൂ​ന്നു മാ​സം മാ​ത്രം ആ​യ​തേ​യു​ള്ളു പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ആ​ഷി​കും (28) വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി​യാ​യ മ​ഞ്ജു​ഷ​യും (26) ഒ​ന്നി​ച്ച് ജീ​വി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട്. പ​ല​പ്പോ​ഴും വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​ന്ന​ലെ​യും ക​ല​ഹി​ച്ച​തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും തൊ​ടു​പു​ഴ​യി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് യു​വാ​വ് തൊ​ടു​പു​ഴ പാ​ല​ത്തി​ല്‍​നി​ന്നു പു​ഴ​യി​ല്‍ ചാ​ടാ​ന്‍ ശ്ര​മി​ച്ച​ത്.

Read More

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ റീ​ലി​ട്ട ശേ​ഷം മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു ചാ​ടി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി ! സം​ഭ​വം വ​യ​നാ​ട്ടി​ല്‍…

വ​യ​നാ​ട്ടി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥി​നി മൂ​ന്നു നി​ല​കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. വ​യ​നാ​ട് മു​ട്ടി​ല്‍ ഡ​ബ്ല്യ​എം​ഒ കോ​ളേ​ജ് വി​ദ്യാ​ര്‍​ത്ഥി​നി​യും ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​നി​യു​മാ​യ ഇ​രു​പ​തു​കാ​രി​യാ​ണ് മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യ​ത്. ക​ല്‍​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വി​ദ്യാ​ര്‍​ത്ഥി​നി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കു​ട്ടി​യു​ടെ ന​ട്ടെ​ല്ലി​ന് പൊ​ട്ട​ല്‍ ഉ​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ആ​ത്മ​ഹ​ത്യ സൂ​ച​ന ന​ല്‍​കു​ന്ന റീ​ല്‍ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ ഇ​ട്ട​ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി​യ​ത്. ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Read More

ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തി​ല്‍ മ​ദ്യ​പി​ച്ച് സ്‌​കൂ​ളി​ലെ​ത്തി​യ അ​ധ്യാ​പ​ക​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു ! പി​ന്നാ​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ വി​ഷം ക​ഴി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍…

ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി​യ അ​ധ്യാ​പ​ക​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. വാ​ഗ​മ​ണ്‍ കോ​ട്ട​മ​ല എ​ല്‍​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ ടി ​ജി വി​നോ​ദി​നെ (39) ആ​ണ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം കാ​ഞ്ഞി​രം​കു​ളം സ്വ​ദേ​ശി​യാ​ണ് വി​നോ​ദ്. ഇ​തി​നു പി​ന്നാ​ലെ അ​ന്വേ​ഷ​ണ​വും സ​മ്മ​ര്‍​ദ്ദ​ങ്ങ​ളും താ​ങ്ങാ​നാ​കാ​തെ സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. ഏ​ല​പ്പാ​റ സ്വ​ദേ​ശി പി ​രാ​മ​കൃ​ഷ്ണ​ന്‍ (54) ആ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ഇ​ദ്ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ന​വം​ബ​ര്‍ 14 ന് ​സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് അ​ധ്യാ​പ​ക​ന്‍ മ​ദ്യ​പി​ച്ചെ​ത്തി​യ​ത്. ഇ​ത് വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. ചോ​ദ്യം​ചെ​യ്ത പി​ടി​എ പ്ര​സി​ഡ​ന്റു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും​ചെ​യ്തു. തു​ട​ര്‍​ന്ന് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പൊ​ലീ​സ് ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ള്‍ മ​ദ്യ​പി​ച്ച​താ​യി തെ​ളി​യു​ക​യും ചെ​യ്തു. മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും പോ​ലീ​സി​ന്റെ എ​ഫ്‌​ഐ​ആ​റും ന​ല്‍​കി​യി​ട്ടും അ​ധ്യാ​പ​ക​നെ​തി​രേ അ​ധി​കാ​രി​ക​ള്‍ ന​ട​പ​ടി…

Read More

42 കാ​ര​നാ​യ കാ​മു​ക​നു​മാ​യി പി​ണ​ങ്ങു​മ്പോ​ഴൊ​ക്കെ 14 കാ​രി കൈ ​ഞ​ര​മ്പ് മു​റി​ക്കും ! പാ​ലാ​യി​ലെ എ​ട്ടാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത് 18ത​വ​ണ…

വെ​റും 14 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി ഇ​തി​നോ​ട​കം ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത് 18 ത​വ​ണ. പാ​ലാ​യി​ലാ​ണ് സം​ഭ​വം. പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ വി​മു​ക്തി മി​ഷ​ന്‍ ഡി​അ​ഡി​ക്ഷ​ന്‍ സെ​ന്റ​റി​ലെ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ല്‍ വ​ര്‍​ക്ക​റും മു​ന്‍ കോ​ളേ​ജു അ​ദ്ധ്യ​പി​ക​യു​മാ​യ ആ​ശാ മ​രി​യ പോ​ളി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. പാ​ലാ ന​ഗ​ര​സ​ഭ​യും വി​മു​ക്തി​മി​ഷ​നും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ പ്ര​ബോ​ധ​ന സെ​മി​നാ​റി​ലാ​ണ് അ​വ​ര്‍ 14കാ​രി​യു​ടേ​തു​ള്‍​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ള്‍ വി​വ​രി​ച്ച​ത്. പാ​ലാ​യ്ക്ക​ടു​ത്തു​ള​ള ഒ​രു സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ഥി​നി. കു​ട്ടി​യു​ടെ കാ​മു​ക​നാ​ക​ട്ടെ 42 വ​യ​സും. കാ​മു​ക​നു​മാ​യി ഒ​ന്നും ര​ണ്ടും പ​റ​ഞ്ഞ് തെ​റ്റി​യാ​ല്‍ അ​പ്പോ​ഴെ ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത കാ​ണി​ക്കു​ക​യാ​ണ് പെ​ണ്‍​കു​ട്ടി. 18 ത​വ​ണ​യാ​ണ് കൈ ​ഞ​ര​മ്പ് മു​റി​ച്ച​ത്. മൂ​ന്ന് ത​വ​ണ വാ​ഹ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ചാ​ടി. ജീ​വ​ന്‍ ര​ക്ഷ​പെ​ട്ട​ത് ആ​യു​സി​ന്റെ ബ​ലം​കൊ​ണ്ട് മാ​ത്ര​മാ​ണെ​ന്നും ആ​ശാ മ​രി​യ പ​റ​യു​ന്നു. ഇ​തു കൂ​ടാ​തെ മ​റ്റു ചി​ല സം​ഭ​വ​ങ്ങ​ള്‍ കൂ​ടി ഇ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി. സ്‌​കൂ​ളി​ലെ സോ​ഷ്യ​ല്‍ ദി​ന​ത്തി​ല്‍…

Read More

ക​ടു​വ​യ്ക്ക് ടി​ക്ക​റ്റ് കി​ട്ടി​യി​ല്ല ! തീ​യ​റ്റ​റി​നു മു​മ്പി​ല്‍ ആ​ത്മ​ഹ​ത്യാ ശ്ര​മ​വു​മാ​യി യു​വാ​വും യു​വ​തി​യും…

ക​ടു​വ സി​നി​മ​ക്ക് ടി​ക്ക​റ്റ് കി​ട്ടാ​തെ നി​രാ​ശ​രാ​യി തീ​യ​റ്റ​റി​നു മു​മ്പി​ല്‍ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച് ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യി യു​വ​തി​യും യു​വാ​വും. ഫ​സ്റ്റ് ഷോ​യ്ക്കാ​യി തി​യേ​റ്റ​റി​ലെ​ത്തി​യ യു​വ​തി​യും യു​വാ​വും യു​വാ​വു​മാ​ണു തി​യേ​റ്റ​റി​നു മു​ന്നി​ല്‍ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച് മ​ണി​യോ​ട് കൂ​ടി​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ള്‍. ഫ​സ്റ്റ് ഷോ​യ്ക്കാ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​യും യു​വാ​വും തി​യ​റ്റ​റി​ല്‍ എ​ത്തി​യ​ത്. ഇ​രു​വ​രും മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു. തീ​യ​റ്റ​റി​ല്‍ എ​ത്തി​യ ഇ​രു​വ​രും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നോ​ട് ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, ടി​ക്ക​റ്റ് ഇ​ല്ല​ന്നും ചി​ത്രം ഹൗ​സ് ഫു​ള്‍ ആ​ണ് എ​ന്നും തീ​യ​റ്റ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ പ​റ​ഞ്ഞു. ഇ​തോ​ടെ ക്ഷു​ഭി​ത​രാ​യ യു​വ​തി​യും യു​വാ​വും ജീ​വ​ന​ക്കാ​രോ​ടു ത​ട്ടി​ക്ക​യ​റി. തു​ട​ര്‍​ന്ന്, ഇ​രു​വ​രും ചേ​ര്‍​ന്ന് തീ​യ​റ്റ​റി​ന് മു​ന്നി​ല്‍ ചെ​ന്നി​രി​ക്കു​ക​യും ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ചു കൈ ​ഞ​ര​മ്പ് മു​റി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വം പ​റ​ഞ്ഞു തി​യേ​റ്റ​ര്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത്…

Read More

പിതാവിന്‌ഫോണ്‍കോള്‍ ! പിന്നാലെ ഹോട്ടലിന്റെ ആറാം നിലയില്‍ നിന്ന് ചാടി മോഡല്‍;നില ഗുരുതരം…

ഹോട്ടലിന്റെ ആറാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ യുവതിയുടെ ശ്രമം. രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശി ഗണേശ് ഉപാധ്യായയുടെ മകളും മോഡലുമായ ഗുന്‍ഗുന്‍ ഉപാധ്യായയാണ് ഹോട്ടല്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി ജോധ്പുരിലെ ഹോട്ടല്‍ ലോര്‍ഡ്‌സ് ഇന്നില്‍വെച്ചാണ് ഗുന്‍ഗുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ച ഉദയ്പുരില്‍നിന്ന് ജോധ്പുരില്‍ മടങ്ങിയെത്തിയ യുവതി ഹോട്ടലിലെത്തുകയായിരുന്നു. തുടര്‍ന്നാണ് ഹോട്ടലിന്റെ ആറാംനിലയിലെ ടെറസില്‍നിന്ന് താഴേക്ക് ചാടിയത്. ആത്മഹത്യാശ്രമത്തിന് മുമ്പ് യുവതി പിതാവിനെ ഫോണില്‍വിളിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്നാണ് പിതാവിനെ ഫോണില്‍ വിളിച്ചുപറഞ്ഞത്. തന്നെ കാണുമ്പോള്‍ തന്റെ മുഖത്തേക്ക് നോക്കണമെന്നും പറഞ്ഞു. ഇതിനുപിന്നാലെ യുവതി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു.മകളുടെ ഫോണ്‍ വന്നതിന് പിന്നാലെ പിതാവ് വിവരം പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി…

Read More

കോടതിക്കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച് പോക്‌സോ കേസ് പ്രതി; മധ്യവയസ്‌കനായ ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍…

പോക്‌സോക്കേസില്‍ പിടിയിലായ പ്രതി കോടതിയുടെ മൂന്നാം നിലയില്‍ നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എടവണ്ണ കിഴക്കേചാത്തല്ലൂര്‍ സ്വദേശി ആലിക്കുട്ടി (56) എന്നയാളാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ചാത്തല്ലൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ മഞ്ചേരി പോക്‌സോ പ്രത്യേക കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നതായിരുന്നു. കോഴിക്കോട് ജില്ലയിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന പ്രതിയെ എടവണ്ണയിലെ കേസില്‍ ഹാജരാക്കാനാണ് കൊണ്ടുവന്നത്. ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം നേരിടുകയായിരുന്ന പ്രതിക്കെതിരെ കഴിഞ്ഞ ദിവസം മറ്റു രണ്ടുപേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്.

Read More

വള വാങ്ങി നല്‍കിയില്ല ! ഫീനോയില്‍ കുടിച്ച് മകളുടെ ആത്മഹത്യാ ശ്രമം; ഇതു കണ്ട് വിഷമം മൂത്ത അമ്മ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി…

അമ്മ വള വാങ്ങി നല്‍കാഞ്ഞതിന്റെ മനപ്രയാസത്തില്‍ വീട്ടുകാരുടെ കണ്‍മുമ്പില്‍ വച്ച് ഫീനോയില്‍ കുടിച്ച് മകള്‍. ഇതു കണ്ട് ഹൃദയം തകര്‍ന്ന അമ്മ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി. മുംബൈയിലെ ഓഷിവര മേഖലയിലെ ലോഖന്ദ്വാല മാര്‍ക്കറ്റിന് സമീപം ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. ഒരു പെട്ടി വളയ്ക്ക് വേണ്ടിയാണ് പ്രിയയും അമ്മ സാഷി കോമള്‍ സാഗറും തമ്മില്‍ വഴക്കിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് വീട്ടുകാരുടെ മുമ്പില്‍ വെച്ച് പെണ്‍കുട്ടി ഫിനോയില്‍ കുടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രിയയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ബന്ധുക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് സാഷിയെ കാണാതായ കാര്യം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ നിലയില്‍ സാഷിയെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

Read More

സ്‌കൂളിലെ ശുചിമുറിയില്‍ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു…

കൊല്‍ക്കത്ത: കൈയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ സ്‌കൂളിലെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയ വിദ്യാര്‍ഥിനി മരിച്ചു. വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ഒരു സ്‌കൂളിലാണ് സംഭവം ഉണ്ടായത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉച്ചക്ക് 1.40നാണ് കുട്ടി ശുചിമുറിയില്‍ പോകുന്നത്. 20 മിനിറ്റ് കഴിഞ്ഞാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലാകുന്നതും സ്‌കൂള്‍ അധികൃതര്‍ തിരക്കി ഇറങ്ങുന്നതും. തുടര്‍ന്നാണ് കൈയ്യിലെ ഞരമ്പുകള്‍ മുറിച്ച നിലയില്‍ രക്തമൊലിച്ച് നിര്‍വികാരയായി വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ നിന്നും കണ്ടെത്തുന്നത്. ഈ സമയം കഴുത്തില്‍ പ്ലാസ്റ്റിക് സഞ്ചി കൊണ്ട് മൂടിയ നിലയിലായിരുന്നു. ശബ്ദം പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ കുട്ടി പ്ലാസ്റ്റിക് സഞ്ചി ഉപയോഗിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Read More