ഇങ്ങനെയൊക്കെ ചെയ്യാമോ? ഹിന്ദുമതത്തില്‍പെട്ട വിദ്യാര്‍ഥിനിയുമായി കോളജ് കാമ്പസില്‍ സംസാരിച്ചു; മു​സ്‌ലിം വി​ദ്യാ​ര്‍​ഥി​ക്ക് മ​ര്‍​ദ​നം

മം​ഗ​ളൂ​രു: ഹി​ന്ദുമ​ത​ത്തി​ല്‍​പെ​ട്ട വി​ദ്യാ​ര്‍​ഥി​നി​യു​മാ​യി കോ​ള​ജ് കാ​മ്പ​സി​ല്‍ സം​സാ​രി​ച്ച​തി​ന് മു​സ്‌ലിം വി​ദ്യാ​ര്‍​ഥി​യെ മു​തി​ര്‍​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി.

സു​ള്ള്യ ക​സ​ബ കൊ​ടി​യ​ബ​യ​ലി​ലെ ഫ​സ്റ്റ് ഗ്രേ​ഡ് കോ​ള​ജ് ബി​കോം ഒ​ന്നാംവ​ര്‍​ഷ വി​ദ്യാ​ര്‍​ഥി മു​ഹ​മ്മ​ദ് സ​നി​ഫ്(19) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ബി​ബി​എ അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ദീ​ക്ഷി​ത്, ധ​നു​ഷ്, പ്ര​ജ്വ​ല്‍, ബി​കോം അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ത​നൂ​ജ്, മോ​ക്ഷി​ത്,

ബി​കോം ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി അ​ക്ഷ​യ്, എ​ന്‍​എം​സി കോ​ള​ജി​ലെ ഗൗ​തം എ​ന്നി​വ​രാ​ണ് മ​ര്‍​ദി​ച്ച​തെ​ന്ന് സു​ള്ള്യ പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് സ​നി​ഫി​നെ ബ​ന്ധു​ക്ക​ള്‍ സു​ള്ള്യ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment