റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ ഇ​രു​മ്പു​പാ​ളി ! ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി അ​റ​സ്റ്റി​ല്‍; ഇ​വ​ര്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

കാ​സ​ര്‍​ഗോ​ഡ് കോ​ട്ടി​ക്കു​ളം റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ ഇ​രു​മ്പു​പാ​ളി വെ​ച്ച സം​ഭ​വ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി അ​റ​സ്റ്റി​ല്‍.

ബേ​ക്ക​ല്‍ ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ന്നി​രു​ന്ന ക​ന​ക​വ​ല്ലി (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ള​ത്തി​ന​രി​കി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ക​ന​ക​വ​ല്ലി​യെ സം​ശ​യം തോ​ന്നി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​വ​ര്‍ കു​റ്റം സ​മ്മ​തി​ച്ച​ത്.

10 ദി​വ​സം മു​മ്പാ​ണ് കോ​ട്ടി​ക്കു​ള​ത്ത് കോ​ണ്‍​ക്രീ​റ്റ് ഘ​ടി​പ്പി​ച്ച ഇ​രു​മ്പു​പാ​ളി പാ​ള​ത്തി​ല്‍ വെ​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ട്രെ​യി​ന്‍ അ​ട്ടി​മ​റി ശ്ര​മ​മെ​ന്നാ​യി​രു​ന്നു പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തി​നെ തു​ട​ര്‍​ന്ന് പൊ​ലീ​സും ആ​ര്‍​പി​എ​ഫും റെ​യി​ല്‍​വേ പൊ​ലീ​സും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി.

റെ​യി​ല്‍​വേ സു​ര​ക്ഷാ ക​മ്മീ​ഷ​ന​റ​ട​ക്ക​മു​ള്ള​വ​രും അ​ന്വേ​ഷ​ണ​ത്തി​ന് വേ​ണ്ടി കാ​സ​ര്‍​ഗോ​ഡ് എ​ത്തി​യി​രു​ന്നു.

കോ​ണ്‍​ക്രീ​റ്റി​ല്‍ ഉ​റ​പ്പി​ച്ച ഇ​രു​മ്പു​പാ​ളി റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ വ​ച്ചാ​ല്‍ ഇ​തി​ലൂ​ടെ ട്രെ​യി​ന്‍ ക​ട​ന്ന് പോ​വു​മ്പോ​ള്‍ കോ​ണ്‍​ക്രീ​റ്റ് ഭാ​ഗം പൊ​ളി​ഞ്ഞ് കൂ​ടെ ഉ​ള്ള ഇ​രു​മ്പു​പാ​ളി മാ​ത്ര​മാ​യി കി​ട്ടു​മെ​ന്നാ​യി​രു​ന്നു ക​ന​ക​വ​ല്ലി ക​രു​തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ഇ​രു​മ്പ് ആ​ക്രി വി​ല്‍​പ​ന​യ്ക്കാ​യി കി​ട്ടു​മെ​ന്ന് ക​രു​തി​യാ​ണ് ക​ന​ക​വ​ല്ലി ഇ​ത് ചെ​യ്ത​തെ​ന്നും മ​റ്റു ദു​രു​ദ്ദേ​ശം ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും കേ​സ​ന്വേ​ഷ​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ച്ച ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്‌​സേ​ന പ​റ​ഞ്ഞു.

അ​പ​ക​ട സാ​ധ്യ​ത​യെ കു​റി​ച്ചോ മ​റ്റോ ഇ​വ​ര്‍​ക്ക് ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment