ഇ​ങ്ങ​നെ​പോ​യാ​ൽ പോ​രാ..! തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി ബൂ​ത്ത് ത​ല​ത്തി​ൽ വി​ല​യി​രു​ത്താ​ൻ എ​ഐ​സി​സി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്കേ​റ്റ ക​ന​ത്ത പ​രാ​ജ​യം വി​ല​യി​രു​ത്താ​ൻ കോ​ണ്‍​ഗ്ര​സ്. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി ബൂ​ത്ത് ത​ല​ത്തി​ൽ വി​ല​യി​രു​ത്താ​നാ​ണ് എ​ഐ​സി​സി തീ​രു​മാ​നം.കോ​ണ്‍​ഗ്ര​സി​ന് ബൂ​ത്ത് ത​ല​ത്തി​ൽ കി​ട്ടി​യ വോ​ട്ടി​ന്‍റെ ക​ണ​ക്ക് അ​റി​യി​ക്കാ​ൻ പി​സി​സി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വെ​ള്ളി​യാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പ​രാ​ജ​യ​ത്തി​ല്‍ നി​ന്ന് തി​രി​ച്ചു​വ​രാ​ന്‍ ബൂ​ത്ത് ത​ലം മു​ത​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് വ​രെ​യു​ള്ള സ​മ്പൂ​ര്‍​ണ​മാ​യ അ​ഴി​ച്ചു​പ​ണി​യാ​ണ് കോ​ണ്‍​ഗ്ര​സി​ന് ഇ​ന്ന് ആ​വ​ശ്യ​മാ​യി വ​ന്നി​രി​ക്കു​ന്ന​ത്.

പ്രാ​ദേ​ശി​ക വി​കാ​രം മാ​നി​ച്ച് പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ ക​ഴി​യാ​തെ പോ​യ​തി​ന്‍റെ ഫ​ല​മാ​ണ് പ​ല ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യ​തെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts