ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ 12.83 ല​ക്ഷം കോ​വി​ഡ് രോ​ഗി​ക​ള്‍; 446 കോ​വി​ഡ് മ​ര​ണ​ങ്ങൾ

കൊ​ച്ചി: ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത് ഒ​രു വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ള്‍ ഇ​തു​വ​രെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത് 1,28,396 പേ​ര്‍​ക്ക്. ഇ​തി​ല്‍ 125125 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യ​പ്പോ​ള്‍ 2797 പേ​ര്‍ നി​ല​വി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ട്.

446 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 2020 മാ​ര്‍​ച്ച് 20ന് ​ആ​റു പേ​ര്‍​ക്ക് കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് പി​ടി​മു​റു​ക്കു​ന്ന​ത്.

ആ ​മാ​സം 28ന് ​ഒ​രു മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​ന്ന​ലെ 106 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ ഏ​ഴു​പോ​രൊ​ഴി​കെ 99 പേ​ര്‍​ക്കും രോ​ഗം ഉ​ണ്ടാ​യ​ത് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം ഉ​ണ്ടാ​യി.

 

Related posts

Leave a Comment