കോവിഡ് കുതിക്കുന്നു; ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന വി​ല​ക്ക്; നി​യ​ന്ത്ര​ണം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉറപ്പു വരുത്തണം

  ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി സം​സ്ഥാ​ന​ങ്ങ​ൾ. ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്സം, ഹരിയാന ​സ്ഥാ​ന​ങ്ങ​ളാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ഹോ​ളി, ഷ​ബ്-​ഇ-​ബാ​രാ​ത്ത്, ന​വ​രാ​ത്രി എ​ന്നീ ആ​ഘോ​ഷ​ങ്ങ​ൾ പൊ​തു​സ്ഥ​ല​ത്ത് ന​ട​ത്തു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. നി​യ​ന്ത്ര​ണം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് എ​ല്ലാ ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഡ​ൽ​ഹി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് അ​ഥോ​റി​റ്റി അ​റി​യി​ച്ചു. ഡ​ൽ​ഹി​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും, റെ​യി​ൽ​വെ, സ്റ്റേ​ഷ​നു​ക​ളി​ലും, ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും വ്യ​ക്ത​മാ​ക്കി. മും​ബ​യ് ന​ഗ​ര​ത്തി​ൽ പൊ​തു-​സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ൽ ഹോ​ളി ആ​ഘോ​ഷം നി​രോ​ധി​ച്ച് ബൃ​ഹാ​ൻ മും​ബൈ കോ​ർ​പ്പ​റേ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി. യു​പി​യി​ൽ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഹോ​ളി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. പ​ത്തു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് യു​പി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ ന​ട​ത്തു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും…

Read More

ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ 12.83 ല​ക്ഷം കോ​വി​ഡ് രോ​ഗി​ക​ള്‍; 446 കോ​വി​ഡ് മ​ര​ണ​ങ്ങൾ

കൊ​ച്ചി: ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത് ഒ​രു വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ള്‍ ഇ​തു​വ​രെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത് 1,28,396 പേ​ര്‍​ക്ക്. ഇ​തി​ല്‍ 125125 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യ​പ്പോ​ള്‍ 2797 പേ​ര്‍ നി​ല​വി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ട്. 446 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 2020 മാ​ര്‍​ച്ച് 20ന് ​ആ​റു പേ​ര്‍​ക്ക് കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് പി​ടി​മു​റു​ക്കു​ന്ന​ത്. ആ ​മാ​സം 28ന് ​ഒ​രു മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​ന്ന​ലെ 106 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ ഏ​ഴു​പോ​രൊ​ഴി​കെ 99 പേ​ര്‍​ക്കും രോ​ഗം ഉ​ണ്ടാ​യ​ത് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം ഉ​ണ്ടാ​യി.  

Read More

രാ​ജ്യ​ത്ത് ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ് വൈ​റ​സ്; വി​ദേ​ശ​ത്തു നി​ന്ന് എ​ത്തു​ന്ന​വ​ർ മോ​ളി​ക്കു​ല​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണം; പുതിയ മാർഗനിർദേശങ്ങളുമായി കേ​ന്ദ്രം

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ് വൈ​റ​സി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ൾ ഉ​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. വി​ദേ​ശ​ത്തു നി​ന്ന് രാ​ജ്യ​ത്തേ​ക്ക് എ​ത്തു​ന്ന​വ​ർ മോ​ളി​ക്കു​ല​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു. യു​കെ, ഗ​ൾ​ഫ്, യൂ​റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്കാ​ണ് ഈ ​നി​ർ​ദേ​ശം ബാ​ധ​ക​മാ​വു​ക. ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം ക​ണ്ടെ​ത്തു​ന്നു​തി​നാ​ണ് പ​രി​ശോ​ധ​ന. ഈ ​മാ​സം 23 മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.പ​രി​ശോ​ധ​ന​യ്ക്കു​ള്ള തു​ക യാ​ത്ര​ക്കാ​ർ ത​ന്നെ വ​ഹി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

ചൈനയില്‍ ഐസ്‌ക്രീമിലും കൊറോണ വൈറസ് ! ആയിരക്കണക്കിന് ഐസ്‌ക്രീം പായ്ക്കറ്റുകള്‍ പിടിച്ചെടുത്തു നശിപ്പിച്ചു; കൊറോണയുടെ വ്യാപനരീതിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നു…

ലോകത്തെ കൂടുതല്‍ ഭീതിയിലാഴ്ത്തി ഐസ്‌ക്രീമിലും കൊറോണ വൈറസിന്റെ സാന്നിധ്യം. ചൈനയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് ഐസ്‌ക്രീം പായ്ക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ഐസ്‌ക്രീം നിര്‍മിച്ച കമ്പനിയിലെ ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക് മാറ്റുകയും ചെയ്തു. വടക്കന്‍ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റി പ്രദേശത്ത് നിന്നാണ് ഇത്തരത്തിലുള്ള ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ടിയാന്‍ജിന്‍ ഡാകിയോഡാവോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്‌ക്രീമുകളുടെ ബാച്ചുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസ്‌ക്രീമിന്റെ 2,089 ബോക്സുകള്‍ കമ്പനി നശിപ്പിച്ചു. എന്നാല്‍ കമ്പനിയുടെ 4836 ഐസ്‌ക്രീം ബോക്‌സുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഐസ്‌ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇവരോട് അവരുടെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്തകള്‍ വന്നതോടെ കമ്പനിയിലെ 1600 ഓളം ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക് മാറ്റുകയും കോവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. ഇവരില്‍ 700 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 962 പേരുടെ…

Read More

കൊറോണ വൈറസിന്റെ ‘കൊടുംഭീകര’ വേര്‍ഷന്‍ ബ്രിട്ടനില്‍ ! പലഭാഗങ്ങളിലും അതിവേഗം പടരുന്നു; ജനിതക വ്യതിയാനം സംഭവിച്ച വൈറസ് കൂടുതല്‍ അപകടകാരിയാകുന്നു…

ലോകത്ത് നാശം വിതച്ചുകൊണ്ട് കൊറോണ വൈറസ് മുന്നേറുമ്പോള്‍ പുറത്തു വരുന്നത് കൂടുതല്‍ അതീവ ഗൗരവതരമായ ഒരു വാര്‍ത്തയാണ്. വൈറസിന്റെ ഒരു പുതിയ വകഭേദം ബ്രിട്ടനിലാകെമാനം അതിവേഗം വ്യാപിക്കുകയാണെന്നാണ് പുതിയ വിവരം. ഇത് മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണെന്നാണ് വിവരം. ലണ്ടന്‍, കെന്റ്, എസ്സെക്‌സിന്റെ ചില ഭാഗങ്ങള്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ എന്നിവ ഉള്‍പ്പെടെ അറുപതോളം വ്യത്യസ്ത ഇടങ്ങളിലാണ് വൈറസിനെ പുതിയ വകഭേദം രോഗം വിതയ്ക്കുന്നത്. പുതിയ കൊറോണ വൈറസ് വകഭേദം ബാധിച്ച ആയിരത്തിലധികം കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.ലോകാരോഗ്യ സംഘടനയെ ഇതിനെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും യുകെയിലെ ശാസ്ത്രജ്ഞര്‍ വിശദമായ പഠനം നടത്തുകയാണെന്നും ബ്രിട്ടനിലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. വൈറസിന്റെ പുതിയ വകഭേദത്തെ തിരിച്ചറിയാന്‍ നിലവിലുള്ള സ്രവ പരിശോധനകള്‍ തന്നെ മതിയാകുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രഫ. ക്രിസ് വൈറ്റി പറഞ്ഞു. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനാണ് പുതിയ വകഭേദത്തില്‍…

Read More

തി​രു​വ​ന​ന്ത​പു​രം അ​ട​ച്ചു: ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍ നി​ല​വി​ൽ വ​ന്നു; അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ പോ​ലീ​സ് വീ​ടു​ക​ളി​ലെ​ത്തി​ക്കും; മ​രു​ന്ന് ക​ട​ക​ൾ തുറന്ന് പ്ര​വ​ർ​ത്തി​ക്കും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍ നി​ല​വി​ൽ വ​ന്നു. ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം. പൊ​തു​ഗ​താ​ഗ​ത​മു​ൾ​പ്പെ​ടെ നി​രോ​ധി​ച്ചു. മ​രു​ന്ന് ക​ട​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. സെ​ക്ര​ട്ട​റി​യേ​റ്റ് അ​ട​ക്കം ന​ഗ​രം ഒ​രാ​ഴ്ച അ​ട​ച്ചി​ടും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ പോ​ലീ​സ് വീ​ടു​ക​ളി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ത​ല​സ്ഥാ​ന​ത്ത് സ്ഥി​തി കൈ​വി​ട്ടു​പോ​കാ​നി​ട​യു​ണ്ടെ​ന്ന ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗി​ക​ളു​ടെ ക​ണ​ക്ക് കൂ​ടി വ​ന്ന​തോ​ടെ ക്ലി​ഫ് ഹൗ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​മാ​ണ് ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​നാ​വ​ശ്യ​മാ​യി ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ ഒ​റ്റ​വ​ഴി മാ​ത്ര​മാ​ണു​ള്ള​ത്. ബാ​ക്കി റോ​ഡു​ക​ൾ മു​ഴു​വ​ൻ അ​ട​ച്ചു. പൊ​തു​ഗ​താ​ഗ​ത​ത്തി​നും സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ​ക്കും അ​നു​മ​തി ഇ​ല്ല. അ​തേ​സ​മ​യം, ആ​ശു​പ​ത്രി​ക​ൾ എ​ല്ലാം പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ന അ​നു​മ​തി ഉ​ണ്ടെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സ് ത​ന്നെ ഓ​ഫീ​സാ​ക്കി പ്ര​വ​ർ​ത്തി​ക്കും. പെ​ട്രോ​ൾ…

Read More

ആ​ശ​ങ്ക​യേ​റ്റി കോ​വി​ഡ് ; വൈറസ് വാ​യു​വി​ലൂ​ടെ ബാ​ധി​ച്ചേ​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ; ഡ​ബ്ല്യു​എ​ച്ച്ഒ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ഗോ​ള​ജ​ന​ത​യു​ടെ ആ​ശ​ങ്ക​യേ​റ്റി കോ​വി​ഡ് വൈ​റ​സ് സം​ബ​ന്ധി​ച്ച പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. കോ​വി​ഡ് വാ​യു​വി​ലൂ​ടെ പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ന്യൂ​യോ​ർ​ക്ക് ടൈം​സാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ത് പ​രി​ഗ​ണി​ച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും വി​ദ്ഗ​ധ​രു​ടെ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് 32 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 239 വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് ക​ത്ത​യ​ച്ചു​വെ​ന്നും ന്യൂ​യോ​ർ​ക്ക് ടൈം​സി​ന്‍റെ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ഈ ​ക​ത്ത് പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം ഇ​ത് സം​ബ​ന്ധി​ച്ച് ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നും ഇ​ത് മു​ൻ​നി​ർ​ത്തി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നു​മാ​ണ് വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം. നി​ല​വി​ൽ, കോ​വി​ഡ് ബാ​ധി​ത​നു​മാ​യു​ള്ള സ​ന്പ​ർ​ക്കം മൂ​ല​മോ, അ​യാ​ൾ സ്പ​ർ​ശി​ച്ച പ്ര​ത​ല​ത്തി​ലൂ​ടെ​യോ ആകും പ്ര​ധാ​ന​മാ​യും വൈ​റ​സ് പ​ട​രു​ക എ​ന്നാ​ണ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. മാ​സ​ങ്ങ​ളാ​യി കോ​വി​ഡ് വാ​യു​വി​ലൂ​ടെ…

Read More

വവ്വാലുകളില്‍ പുതിയ ആറു തരം കൊറോണ വൈറസുകളെ കണ്ടെത്തി ! അതീവ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍; ഗവേഷകര്‍ പറയുന്നതിങ്ങനെ…

വവ്വാലുകളില്‍ പുതിയ ആറു തരം കൊറോണ വൈറസുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്ലൊസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മ്യാന്‍മാറില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പൊതുജനാരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന പകര്‍ച്ചവ്യാധികള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ആഗോള ശ്രമങ്ങളെ അറിയിക്കാനും ഈ റിപ്പോര്‍ട്ട് സഹായകമാകുമെന്ന് പറയുന്നു. ഇന്ത്യയില്‍ കേരളമുള്‍പ്പടെയുള്ള നാലു സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നടത്തിയ പഠനത്തില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. വവ്വാലുകളുടെ തൊണ്ടയില്‍ നിന്നും മലാശയത്തില്‍ നിന്നുമാണ് സ്രവ സാംപിളുകള്‍ സ്വീകരിച്ചത്. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആറിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വവ്വാലുകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും വൈറസ് സ്ഥിരീകരിച്ച മേഖലകളില്‍ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും ആന്റിബോഡി സര്‍വേ നടത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. അമേരിക്കയിലെ സ്മിത്സോണിയന്റെ നാഷണല്‍ സൂ ആന്‍ഡ് കണ്‍സര്‍വേഷന്‍ ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറയുന്നതനുസരിച്ച്, മനുഷ്യ ആരോഗ്യത്തിന് ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച്…

Read More

ജാഗ്രതയോടെ, കോ​വി​ഡ് 19 ​വിമു​ക്ത​രാ​യ വ​യോ​ധി​ക ദമ്പതി​ക​ളും നഴ്സും മെഡിക്കൽ കോളജിലെത്തി; ഇനി ഹോം ​ക്വാ​റ​ന്‍റി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഡോക്ടർമാർ

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 രോ​ഗം ഭേ​ദ​പ്പെ​ട്ട്, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​വി​ട്ട വ​യോ​ധി​ക​രാ​യ ദ​ന്പ​തി​ക​ളും ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളാ​യ യു​വ​ദ​ന്പ​തി​ക​ളും സ്റ്റാഫ് നഴ്സ് രേഷ്മയും തു​ട​ർ പ​രി​ശോ​ധ​ന​യ്ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി. റാ​ന്നി ഐ​ത്ത​ല ത​ട്ട​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (93), ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് (88) ഇ​വ​രു​ടെ കൊ​ച്ചു​മ​ക​ൾ കോ​ട്ട​യം തി​രു​വാ​ർ​പ്പ് ചെ​ങ്ങ​ളം കു​മ​രം​കു​ന്നേ​ൽ റീ​ന (28) ഭ​ർ​ത്താ​വ് റോ​ബി​ൻ (35), സ്റ്റാഫ് നഴ്സ് രേഷ്മ എന്നിവരെ ഇ​ന്നു രാ​വി​ലെ 11ന്് ​പ​ക​ർ​ച്ച​വ്യാ​ധി വി​ഭാ​ഗം മേ​ധാ​വി​യും ഇ​വ​രു​ടെ ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത ഡോ.​ആ​ർ.​സ​ജി​ത്കു​മാ​ർ പ​രി​ശോ​ധി​ച്ചു. കോ​വി​ഡ് 19 സം​ബ​ന്ധ​മാ​യി ഇ​നി ഹോം ​ക്വാ​റ​ന്‍റി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും വ​യോ​ധി​ക​രു​ടെ മ​റ്റ് അ​സു​ഖ​ങ്ങ​ൾ​ക്ക് തു​ട​ർ​ചി​കി​ത്സ​യും നി​ർ​ദ്ദേ​ശി​ച്ചു. എ​ന്നാ​ൽ യു​വ​ദ​ന്പ​തി​ക​ൾ രോ​ഗം ഭേ​ദ​പ്പെ​ടു​ക​യും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ലും ക്വാ​റ​ന്‍റ​യി​ൻ കാ​ലാ​വ​ധി പൂ​ർ​ണ​മാ​യും പൂ​ർ​ത്തീ​ക​രി​ച്ച​തി​നാ​ലും ഇ​നി മു​ത​ൽ പൊ​തു സ​മൂ​ഹ​വു​മാ​യി ഇ​ട​പെ​ടു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടി​ല്ല. പ​ക്ഷേ,…

Read More

കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വ​ശേ​ഖ​രത്തിൽ നിന്ന് ഡോ​ക്ട​ർ​മാ​ർ തന്ത്രപൂർവം പി​ന്മാ​റുന്നു; അ​തും ന​ഴ്സു​മാ​ർ​ക്ക്; പരാതിയുമായി കോട്ടയം ജില്ലാ ആശുപത്രിയിലെ നഴ്സുമാർ

കോ​ട്ട​യം: ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​ൽ​നി​ന്നു ഡോ​ക്ട​ർ​മാ​ർ പി​ന്മാ​റി, ന​ഴ്സു​മാ​ർ സ്ര​വ​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തു ശ​രി​യാ​കു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ലാ​ബു​ക​ൾ. കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന സ്ര​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം പ​ല​പ്പോ​ഴും തെ​റ്റു​ന്നു. കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വം ഡോ​ക്ട​ർ​മാ​ർ ശേ​ഖ​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ പി​ന്മാ​റി​യ​തോ​ടെ സ്ര​വം ശേ​ഖ​രി​ക്കേ​ണ്ട ചു​മ​ത​ല രോ​ഗി​ക​ളു​ടെ ര​ക്ത​സാ​ന്പി​ൾ എ​ടു​ക്കാ​ൻ ചു​മ​ത​ല​പ്പെ​ട്ട ന​ഴ്സു​മാ​ർ​ക്കാ​യി. കോ​വി​ഡ് 19 പ​രി​ശോ​ധ​ന​ക​ൾ​ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​കു​ന്ന കൃ​ത്യ​വി​ലോ​പ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ‌​ണ്. കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി മൂ​ന്നു ഡോ​ക്ട​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ത്ത​ര​വ് പാ​ലി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​യി രോ​ഗി​ക​ൾ എ​ത്തു​ന്പോ​ൾ ഡോ​ക്ട​ർ​മാ​ർ നി​സാ​ര കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​വാ​കു​ക​യാ​ണ്. പ​ല​പ്പോ​ഴാ​യി ഇ​ത് ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ട​തോ​ടെ ന​ഴ്സു​മാ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി. തു​ട​ർ​ന്ന് ന​ഴ്സിം​ഗ്…

Read More