ക​ഷ്ട(​ക​ലാ)​കാ​ലം; സീ​സ​ൺ പ​രി​പാ​ടി​ക​ളി​ല്ല;​ ക​ലാ​കാ​ര​ന്മാ​രു​ടെ ജീ​വി​തം ദു​രി​ത​ക്ക​യ​ങ്ങ​ളി​ൽ

ക​ണ്ണൂ​ർ: ദു​രി​ത​ങ്ങ​ൾ ഒ​ഴി​യാ​ത്ത സീ​സ​ണു​ക​ളി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം വ​രു​ന്ന​തി​ലൂ​ടെ സം​സ്ഥാ​ന​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി ക​ലാ​കാ​ര​ന്മാ​രു​ടെ ജീ​വി​തം വ​ഴി​മു​ട്ടി​നി​ൽ​ക്കു​ക​യാ​ണ്.

കൊ​റോ​ണ വൈ​റ​സ് ഭീ​തി​യി​ൽ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ താ​മ​സി​യാ​തെ നി​യ​ന്ത്രി​ക്കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യി. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ മി​ക്ക ക​ലാ​പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കു​ക​യു​ണ്ടാ​യി.

അ​ത് ക​ലാ​കാ​ര​ന്മാ​രെ​യും അ​തി​ലൂ​ടെ ഉ​പ​ജീ​വ​നം തേ​ടു​ന്ന അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ക​രെ​യു​മാ​ണ് ഏ​റെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്. ഇ​തു​വ​ഴി ഉ​ണ്ടാ​യ ക​ട​ബാ​ധ്യ​ത​യി​ൽ​നി​ന്ന് ക​ലാ​കാ​ര​ന്മാ​ർ ഇ​നി​യും വി​മു​ക്ത​രാ​യി​ട്ടി​ല്ല.

കൊ​റോ​ണ​ബാ​ധ വ്യാ​പ​നം ത​ട​യാ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​മ്പൂ​ർ​ണ നി​യ​ന്ത്ര​ണം നാ​ട് നി​ശ്ച​ല​മാ​ക്കി​യ​തോ​ടെ ക​ലാ​കാ​ര​ന്മാ​ർ പ​ട്ടി​ണി​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണു​ക​ളി​ലും ഉ​ണ്ടാ​യ ദു​രി​തം ഇ​പ്പോ​ഴ​ത്തെ സീ​സ​ണി​ലും തു​ട​രു​മ്പോ​ൾ ജീ​വി​തം സ്ഥി​തി ദ​യ​നീ​യ​മാ​കും.

ഒ​പ്പം തു​ട​ർ​കാ​ല​ത്തേ​ക്കു​ള്ള റി​ഹേ​ഴ്സ​ൽ​ക്യാ​മ്പു​ക​ളും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി നാ​ട​ക​സം​ഘ​ങ്ങ​ൾ, ഗാ​യ​ക​ർ, മ​റ്റു ക​ലാ​രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രു​ടെ​യും അ​വ​രു​ടെ അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജീ​വി​തം വ​ഴി​മു​ട്ടു​ക​യാ​ണ്.

അ​നു​ഷ്ഠാ​ന ക​ല​ക​ൾ, ക​ഥ​ക​ളി ഉ​ൾ​പ്പ​ടെ​യു​ള്ള ക്ഷേ​ത്ര​ക​ല​ക​ൾ, സ​ർ​ക്ക​സ്, മൈ​ക്ക് സെ​റ്റ്, പ​ന്ത​ൽ, ഛായാ​ഗ്രാ​ഹ​ക​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രും ജീ​വി​ത​പ്ര​യാ​സ​ത്തി​ലാ​കു​ക​യാ​ണ്.​സ​ർ​ക്ക​സ് ക​ലാ​കാ​ര​ന്മാ​രു​ടെ പെ​ൻ​ഷ​ൻ മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.​

നി​ര​ന്ത​ര​മു​ള്ള ദു​രി​ത​ത്തി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ വി​ഭാ​ഗം ക​ലാ​കാ​ര​ന്മാ​ർ​ക്കും സാ​മ്പ​ത്തി​ക​സ​ഹാ​യ​വും സ​ബ്സി​ഡി​യോ​ടെ​യു​ള്ള പ​ലി​ശ​ര​ഹി​ത വാ​യ്പ​യും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ്റ്റേ​ജ് ആ​ർ​ട്ടി​സ്റ്റ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള ( സ​വാ​ക്) ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​വാ​ക് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് പാ​ല​ങ്ങാ​ട്ട്, സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​പി.​വി​ജ​യ​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ത്സ​ൻ കൊ​ള​ച്ചേ​രി , ജി​ല്ലാ സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് ചെ​റു​കു​ന്ന്, വ​നി​താ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ന്ദു​സ​ജി​ത്ത് കു​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment