ആ​​റു മാ​​സ​​മേ പ്രാ​​യ​​മാ​​യി​​ട്ടു​​ള്ളൂ ..! ഹൃ​​ദ്രോ​​ഗ​​ത്തെ​​യും ശ്വാ​​സ​​നാ​​ള പ്ര​​ശ്ന​​ത്തെ​​യും നേ​​രി​​ട്ട പി​​ഞ്ചു​​കു​​ഞ്ഞി​​ന് ഇ​​പ്പോ​​ൾ കൊ​​റോ​​ണ​​യും

ല​​ണ്ട​​ൻ: ആ​​റു മാ​​സ​​മേ പ്രാ​​യ​​മാ​​യി​​ട്ടു​​ള്ളൂ കു​​ഞ്ഞ് എ​​റി​​ൻ ബേ​​റ്റ്സി​​ന്. എ​​ന്നാ​​ൽ, ഈ ​​കു​​ഞ്ഞ് പ്രാ​​യ​​ത്തി​​നു​​ള്ളി​​ൽ ത​​ന്നെ അ​​വ​​ൾ നേ​​രി​​ടു​​ന്ന​​ത് ക​​ടു​​ത്ത ഹൃ​​ദ്രോ​​ഗ​​ത്തെ​​യും ശ്വാ​​സ​​നാ​​ള പ്ര​​ശ്ന​​ത്തെ​​യും.

പോ​​രാ​​ത്ത​​തി​​ന് ഇ​​പ്പോ​​ഴി​​താ അ​​വ​​ൾ​​ക്ക് കൊ​​റോ​​ണ​​വൈ​​റ​​സ് ബാ​​ധ​​യും സ്ഥി​​രീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്നു.

ഡി​​സം​​ബ​​റി​​ൽ കു​​ട്ടി​​ക്ക് ഓ​​പ്പ​​ണ്‍ ഹാ​​ർ​​ട്ട് സ​​ർ​​ജ​​റി ന​​ട​​ത്തി​​യി​​രു​​ന്ന​​താ​​ണ്. ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ചാ​​ണ് കോ​​വി​​ഡ്-19 സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

ഇ​​പ്പോ​​ൾ വെ​​ന്‍റി​​ലേ​​റ്റ​​റി​​ൽ ക​​ഴി​​യു​​ന്ന കു​​ട്ടി​​യു​​ടെ ആ​​രോ​​ഗ്യ​​നി​​ല ത​​ത്കാ​​ലം തൃ​​പ്തി​​ക​​ര​​മാ​​ണെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.ലി​​വ​​ർ​​പൂ​​ളി​​ലെ ആ​​ൽ​​ഡ​​ർ ഹേ ​​ചി​​ൽ​​ഡ്ര​​ൻ​​സ് ഹോ​​സ്പി​​റ്റ​​ലി​​ലാ​​ണ് അ​​വ​​ൾ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന​​ത്.

Related posts

Leave a Comment