തൃ​ശൂ​ര്‍ പൂ​രം ഉപേക്ഷിച്ചു; പൂരം മുടങ്ങുന്നത് രണ്ടാം തവണ; 58 വർഷത്തിന് മുമ്പ് പൂരം മുടങ്ങിയ കാരണം ഇങ്ങനെ…

തൃ​ശൂ​ര്‍; ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തൃ​ശൂ​ര്‍ പൂ​രം ഈ ​വ​ര്‍​ഷം ആ​ഘോ​ഷി​ക്കി​ല്ല. ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ള്‍ അ​ഞ്ച് പേ​ര്‍ മാ​ത്രം ചേ​ര്‍​ന്ന് ന​ട​ത്തും. മ​ന്ത്രി വി.​എ​സ്. സു​നി​ല്‍ കു​മാ​ര്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വാ​ര്‍​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ് ഈ ​കാ​ര്യം അ​റി​യി​ച്ച​ത്.

നേ​ര​ത്തെ പൂ​രം ന​ട​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത് ഒ​ഴി​വാ​ക്കി​യ​ത്. 58 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​ന്ത്യ-​ചൈ​ന യു​ദ്ധ​കാ​ല​ത്താ​ണ് തൃ​ശു​പൂ​ര്‍ പൂ​രം ഇ​തി​നു മു​ന്‍​പ് മു​ട​ങ്ങി​യ​ത്.

Related posts

Leave a Comment