അക്രമം ഇവിടെ അനുവദിക്കില്ല..! വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​യും മൂ​ക്കി​നി​ടി​ച്ചും പ​രി​ക്കേ​ൽ​പ്പി​ച്ച കേസ് ; പ്രതിക്ക് രണ്ടുവർഷം തടവും പിഴയും വിധിച്ച് കോടതി

ktm-court-lകോ​ട്ട​യം: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​യും മൂ​ക്കി​നി​ടി​ച്ചും പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പാ​ന്പാ​ടി വെ​ള്ളൂ​ർ പ​ന്ത​ൻ​മാ​ക്ക​ൽ പി.​പി. സാ​ബു(51)​വി​നെ ര​ണ്ടു വ​ർ​ഷം ത​ട​വി​നും 5000 രൂ​പാ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു.    ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഒ​ന്ന് എം.​സി. സ​നി​ത​യാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. 2013 ഓ​ഗ​സ്റ്റ് 25നു ​രാ​ത്രി 8.45നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യം സം​ഭ​വം ന​ട​ക്കു​ന്ന​ത്.

പ​രി​ക്കേ​റ്റ വെ​ള്ളൂ​ർ സ്വ​ദേ​ശി സ​നീ​ഷി​ന്‍റെ വീ​ട്ടി​ൽ കെ​പി​എംഎ​സി​ന്‍റെ മീ​റ്റിം​ഗ് ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി പ്ര​തി അ​നീ​ഷി​നെ പ​രി​ക്കേ​ൽ​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. പാ​ന്പാ​ടി പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു പ്ര​തി​യെ പി​ടി​കൂ​ടി കോ​ട​തി​യി​ൽ എ​ത്തി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ജെ. ​പ​ത്മ​കു​മാ​ർ ഹാ​ജ​രാ​യി.

Related posts