മുന്നറിയിപ്പുകൾ അവഗണിക്കരുതേ..! മൂന്നാംതരംഗം ആഘോഷങ്ങൾ കൂടുതലുള്ള ഓഗസ്റ്റിൽ തന്നെ; പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്. ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ഹൈ​ദ​രാ​ബാ​ദ്, കാ​ണ്‍​പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ​വേ​ഷ​ക​രാ​ണ് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഈ മാ​സ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം ത​രം​ഗം ഒ​ക്ടോ​ബ​റി​ല്‍ രൂ​ക്ഷ​മാ​കും. പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷം മു​ത​ല്‍ 1,50,000 വ​രെ എ​ത്താ​നു​മാ​ണ് സാ​ധ്യ​ത. എ​ന്നാ​ല്‍ ര​ണ്ടാം ത​രം​ഗ​ത്തോ​ളം മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കി​ല്ലെ​ന്നും വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment