രാ​ജ്യാ​ന്ത​ര അ​ത്‌ലറ്റി​ക് മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഓ​ട്ടോ​ഡ്രൈ​വ​ർ ശ്രീ​ല​ങ്ക​യി​ലേ​ക്ക്

തൃ​ശൂ​ർ: ശ്രീ​ല​ങ്ക​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ തൃ​ശൂ​രി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ സ​നോ​ജ് മ​ണ്ണം​പേ​ട്ട ത​യ്യാ​റെ​ടു​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ നൂ​റ് മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വെ​ള്ളി​യും നീ​ന്ത​ലി​ൽ ഒ​ന്നാം സ്ഥാ​ന​വും നേ​ടി​യാ​ണ് അ​ർ​ഹ​ത നേ​ടി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്തോ​നേ​ഷ്യ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക് മീ​റ്റി​ൽ പ​ങ്കെ​ടു​ത്ത് ര​ണ്ടു മെ​ഡ​ലു​ക​ൾ നേ​ടി​യി​രു​ന്നു. വ്യാ​പാ​രി​ക​ളു​ടെ​യും മ​റ്റു അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ത്‌ലറ്റി​ക് മീ​റ്റു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. തൃ​ശൂ​ർ മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വൈ​സ്പ്ര​സി​ഡ​ന്‍റാ​ണ്. ജൂ​ലൈ 13, 14 തി​യ​തി​ക​ളി​ലാ​ണ് അ​ത്‌ല​റ്റി​ക് മീ​റ്റ് ന​ട​ക്കു​ന്ന​ത്.

Related posts