റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ആ​ശ​ങ്ക​യി​ൽ; സൈ​നി​ക​ർ​ക്കു  കോ​വി​ഡ് ബാ​ധ

 

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ക്യാ​ന്പി​ലെ സൈ​നി​ക​ർ​ക്കു കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച 80 സെ​നി​ക​രെ ആ​ർ​മി ബേ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചെ​ന്നു ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ്, ആ​ർ​മി ഡേ, ​ബീ​റ്റിം​ഗ് റി​ട്രീ​റ്റ് അ​ട​ക്ക​മു​ള്ള ച​ട​ങ്ങു​ക​ൾ​ക്കാ​യി ഒ​ന്ന​ര​മാ​സ​ത്തി​ലേ​റേ​യാ​യി സൈ​നി​ക സം​ഘം ഡ​ൽ​ഹി​യി​ലു​ണ്ട്. സം​ഭ​വ​ത്തോ​ട് ക​ര​സേ​ന പ്ര​തി​ക​രി​ച്ചി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ചി​ല​ര്‍​ക്ക് ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തോ​ടെ​യാ​ണ് ആ​ര്‍​ഡ‍ി​പി ക്യാ​മ്പി​ല്‍ വ്യാ​പ​ക​മാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​ര​വ​ധി സൈ​നി​ക​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​തി​നാ​ല്‍ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് അ​ട​ക്ക​മു​ള്ള​വ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം ബ്രി​ട്ട​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ  ബ്രി​ട്ടീ​ഷ്പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ സാ​ധ്യ​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ട്ടാ​ണ് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​യി​ലെ​ത്താ​നി​രു​ന്ന​ത്.

Related posts

Leave a Comment