സമ്പാദ്യക്കുടുക്കകൾ ദുരിതാശ്വാസനിധിയിലേക്ക് നൽകി സഹോദരങ്ങൾ; പെൻഷൻ തുക നൽകി മാതൃകയായി ക്ഷീരകർഷകനും


അ​ന്പ​ല​പ്പു​ഴ: സ​ന്പാ​ദ്യ​ക്കു​ടു​ക്ക​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർഥി​യും സ​ഹോ​ദ​രി​യും. അ​ന്പ​ ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​മ​ന വ​ട്ട​ത്ത​റ​യി​ൽ ര​തീ​ഷ് അ​മി​ത ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ആ​ദി​ത്യ​ൻ ര​തീ​ഷ് (7), സ​ഹോ​ദ​രി അ​ഭി​ന​യ ര​തീ​ഷ് (4) എ​ന്നി​വ​രാ​ണ് ത​ങ്ങ​ളു​ടെ സ​ന്പാ​ദ്യ​ക്കു​ടു​ക്ക​ക​ൾ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത്.

​അന്പ​ല​പ്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ അ​മി​ത​യ്ക്കും മു​ത്ത​ശ്ശി ഷൈ​ല​മ്മ​ക്കും ഒ​പ്പ​മെ​ത്തി​യ ഇ​വ​രി​ൽ നി​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ സ​ന്പാ​ദ്യ​ക്കു​ടു​ക്ക​ക​ൾ ഏ​റ്റു​വാ​ങ്ങി. ആ​ദി​ത്യ​ൻ മ​ഹാ​പ്ര​ള​യ ഘ​ട്ട​ത്തി​ലും ഇ​ത്ത​ര​ത്തി​ൽ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്നു.

15,000 രൂപ സംഭാവന നല്കി ക്ഷീരകർഷകൻ…
അ​ന്പ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പെ​ൻ​ഷ​ൻ തു​ക ന​ൽ​കി ക്ഷീ​ര ക​ർ​ഷ​ക​ൻ മാ​തൃ​ക​യാ​യി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് ക​ര​യാം​വ​ട്ട​ത്ത് വീ​ട്ടി​ൽ സി​ദ്ധാ​ർ​ത്ഥ​ൻ (88) ആ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 15,000 രൂ​പ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ്മ ഭു​വ​ന​ച​ന്ദ്ര​ൻ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി പ​ണം ഏ​റ്റു​വാ​ങ്ങി. കെ. ​ജ​ഗ​ദീ​ശ​ൻ, സി​ദ്ധാ​ർ​ത്ഥ​ന്‍റെ ഭാ​ര്യ പ്ര​ഭാ​വ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment