കോവിഡ് അവസാനിക്കാറായെന്ന് വെറുതെ പറയരുത്..! ആരോഗ്യ മന്ത്രിക്കുൾപ്പെടെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കി ഐഎംഎ

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി അ​വ​സാ​നി​ക്കാ​റാ​യെ​ന്നു പ്ര​ച​രി​പ്പി​ക്കു​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന മ​ന്ത്രി​മാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ.

കോ​വി​ഡ് പ്ര​തി​സ​ന്ധി അ​വ​സാ​നി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു എ​ന്നാ​ണു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​ർ​ഷ വ​ർ​ധ​ൻ ഞാ​യ​റാ​ഴ്ച പ​റ​ഞ്ഞ​ത്.

ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി അ​വ​സാ​ന​ത്തോ​ട് അ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജ​യി​നും പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നെ​തി​രേ​യാണ് ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ ഐ​എം​എ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. വെ​റു​തെ കാ​ഹ​ള​മൂ​തി വീ​ര​വാ​ദം മു​ഴ​ക്കി ന​ട​ക്ക​രു​തെ​ന്നാ​ണ് ഐ​എം​എ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

രാ​ഷ്‌ട്രീയ​ക്കാ​രും സ​ർ​ക്കാ​രും തെ​റ്റാ​യ പ്ര​സ്താ​വ​ന​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ നി​ന്നു വി​ട്ടു നി​ൽ​ക്ക​ണ​മെ​ന്നാ​ണ് ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ട​ത്.

കോ​വി​ഡ് പ്ര​തി​സ​ന്ധി അ​വ​സാ​നി​ക്കാ​റാ​യി എ​ന്ന ത​ര​ത്തി​ൽ രാ​ഷ്ട്രീ​യ ഇ​ട​നാ​ഴി​ക​ളി​ൽ ച​ർ​ച്ച ന​ട​ത്തു​ന്ന​ത് വേ​ദ​ന​ാജ​ന​ക​മാ​ണ്.

ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ഐ​സി​എം​ആ​റും ആ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​തെ​ന്നും ഐ​എം​എ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് ബാ​ധി​ച്ച് 740 മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. ജ​ന​ങ്ങ​ൾ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​നും മാ​സ്ക് ധ​രി​ക്കാ​നും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 35 മു​ത​ൽ 45 ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 100 നി​ന്നും 140 വ​രെ വ​ർ​ധ​ന​വു​ണ്ട്.

Related posts

Leave a Comment