റാഫേൽ ന​​​​​ദാ​​​​​ലി​​​​​നു കോ​​​​​വി​​​​​ഡ്

മാ​​​​​ഡ്രി​​​​​ഡ്: അ​​​​​ബു​​​​​ദാ​​​​​ബി​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന വേ​​​​​ൾ​​​​​ഡ് ടെ​​​​​ന്നീ​​​​​സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് പ്ര​​​​​ദ​​​​​ർ​​​​​ശ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം സ്വ​​​​​ദേ​​​​​ശ​​​​​ത്തു മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തി​​​​​യ സ്പാ​​​​​നി​​​​​ഷ് സൂ​​​​​പ്പ​​​​​ർ താ​​​​​രം റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ലി​​നു കോ​​​​​വി​​​​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു.

ന​​​​​ദാ​​​​​ൽ​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. പ​​​​​രി​​​​​ക്കേ​​​​​റ്റു വി​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന ന​​​​​ദാ​​​​​ലി​​​​​ന്‍റെ തി​​​​​രി​​​​​ച്ചു​​​​​വ​​​​​ര​​​​​വ് മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ബു​​​​​ദാ​​​​​ബി​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന​​​​​ത്. ബ്രി​​​​​ട്ടീ​​​​​ഷ് താ​​​​​ര​​​​​മാ​​​​​യ ആ​​​​​ൻ​​​​​ഡി മു​​​​​റെ​​​​​യു​​​​​മാ​​​​​യു​​​​​ള്ള പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ന​​​​​ദാ​​​​​ൽ 6-3, 7-5നു ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.

Related posts

Leave a Comment