ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ കോ​വി​ഡ് രോ​ഗി അ​റ​സ്റ്റി​ൽ; അ​റ​സ്റ്റ് ഒ​ഴി​വാ​ക്കി, പ​ക​രം…

മ​ല​പ്പു​റം: മ​ല​പ്പു​റം എ​ട​ക്ക​ര​യി​ൽ ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ കോ​വി​ഡ് രോ​ഗി പി​ടി​യി​ൽ. ചു​ങ്ക​ത്ത​റ സ്വ​ദേ​ശി കൃ​ഷ്ണ​ൻ(55) ആ​ണ് പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ്, പോ​ലീ​സ് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യ​ത്. വീ​ടി​ന്‍റെ ടെ​റ​സി​ൽ വ​ച്ചാ​യി​രു​ന്നു ഇ​യാ​ൾ വാ​റ്റി​യി​രു​ന്ന​ത്.

നി​ര​വ​ധി വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു പ്ര​തി കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സ​ന്ദേ​ശം ല​ഭി​ച്ച​ത്.

ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഒ​ഴി​വാ​ക്കി. പ​ക​രം കേ​സെ​ടു​ത്തു.

Related posts

Leave a Comment