ഇങ്ങനെ ചെയ്താല്‍ ഫലപ്രദമായി നേരിടാം..! കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ജൂ​ലൈ​യി​ൽ കു​റ​യും; മൂ​ന്നാം ത​രം​ഗം ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ! കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച മൂ​ന്നം​ഗ സ​മി​തി​യു​ടെ പ്രവചനം ഫലിക്കുമോ ?

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ തീ​വ്ര​ത ജൂ​ലൈ​യോ​ടെ കു​റ​യു​മെ​ന്ന് പ​ഠ​നം.

മൂ​ന്നാം ത​രം​ഗം ആ​റ് മു​ത​ൽ എ​ട്ട് മാ​സ​ത്തി​നു​ള്ളി​ലു​ണ്ടാ​വു​മെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച മൂ​ന്നം​ഗ സ​മി​തി​യു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മേ​യ് അ​വ​സാ​ന​ത്തോ​ടെ പ്ര​തി​ദി​ന കേ​സു​ക​ള്‍ 1.5 ല​ക്ഷ​മാ​കും. ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ കോ​വി​ഡ് കേ​സു​ക​ള്‍ പ്ര​തി​ദി​നം ഇ​രു​പ​തി​നാ​യി​രം ആ​കു​മെ​ന്നും സ​മി​തി പ്ര​വ​ചി​ക്കു​ന്നു.

വാ​ക്സി​ൻ കൂ​ടു​ത​ൽ പേ​ർ​ക്ക് ന​ൽ​കി​യാ​ൽ കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​മെ​ന്നും പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment