കോവിഡ് സന്പർക്ക വ്യാപനം; നാ​ളെ മു​ത​ൽ ജി​ല്ല​യി​ൽ ആ​ന്‍റി​ജ​ൻ ടെ​സ​റ്റ്

സ്വ​ന്തം ലേ​ഖ​ക​ൻ
അ​യ്യ​ന്തോ​ൾ: കോ​വി​ഡ് സ​ന്പ​ർ​ക്ക വ്യാ​പ​നം അ​റി​യാ​ൻ നാ​ളെ മു​ത​ൽ ജി​ല്ല​യി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ല ക​ള​ക്ട​ർ എ​സ്.​ഷാ​ന​വാ​സ് അ​റി​യി​ച്ചു.​ഇ​തി​നാ​യി 1500 കി​റ്റു​ക​ൾ എ​ത്തി​യി​ട്ടു​ണ്ട്. പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യെ അ​പേ​ക്ഷി​ച്ച് ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് ചി​ല​വു കു​റ​വും വേ​ഗ​ത്തി​ൽ ഫ​ല​മ​റി​യാ​ൻ സാ​ധി​ക്കു​മെ​ന്ന​തു​മാ​ണ് നേ​ട്ടം.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ പു​തു​താ​യി അ​ന്പ​തി​നാ​യി​രം കി​ട​ക്ക​ക​ൾ ഒ​രു​ക്കാ​നാ​യി ഓ​രോ ജി​ല്ല​യ്ക്കും ഓ​രോ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും കാ​സ​ർ​കോ​ട്, ഇ​ടു​ക്കി മു​ൻ ജി​ല്ല ക​ള​ക്ട​റു​മാ​യി​രു​ന്ന ജീ​വ​ൻ ബാ​ബു​വി​നെ നി​യോ​ഗി​ച്ചു.

സ്കൂ​ളു​ക​ളും ഓ​ഡി​റ്റോ​റി​യ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​ഞ്ഞൂ​റ് ബെ​ഡു​ക​ൾ തൃ​ശൂ​ർ ജി​ല്ല​യി​ൽ ഒ​രു​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. അ​ന്യ​സം​സ്ഥാ​ന​ക്കാ​രും പ്ര​വാ​സി​ക​ളു​മ​ട​ക്കം 45,000 പേ​രാ​ണ് ഇ​പ്പോ​ൾ തൃ​ശൂ​രി​ലെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​ക​ൾ ന​ട​ത്തി അ​തി​ന്‍റെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും ക്ല​സ്റ്റ​ർ സം​വി​ധാ​നം ആ​രം​ഭി​ക്കു​ക​യു​ള്ളു​വെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

Related posts

Leave a Comment