കീ​ഴ്ക്കോ​ട​തി​യി​ൽ നി​ന്ന് ഉ​ത്ത​ര​വു​ണ്ടാ​യാ​ൽ ഉ​ട​ൻ രാ​ജി​യി​ല്ല; ജ​ലീ​ലി​നെ സം​ര​ക്ഷി​ച്ച് മ​ന്ത്രി ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: കീ​ഴ്ക്കോ​ട​തി​യി​ല്‍ നി​ന്ന് ഉ​ത്ത​ര​വു​ണ്ടാ​യാ​ല്‍ ഉ​ട​ന്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ. മ​ന്ത്രി​ക്കെ​തി​രാ​യ ന​ട​പ​ടി​ക്ക് മൂ​ന്നു മാ​സം സ​മ​യ​മു​ണ്ടെ​ന്നും മ​ന്ത്രി ബാ​ല​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഡ​പ്യൂ​ട്ടേ​ഷ​നി​ൽ ബ​ന്ധു​ക്ക​ളെ നി​യ​മി​ക്ക​രു​തെ​ന്ന് വ്യ​വ​സ്ഥ​യി​ല്ല. മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ കെ.​എം.​മാ​ണി ഉ​ള്‍​പ്പെ​ടെ ഡ​പ്യൂ​ട്ടേ​ഷ​നി​ല്‍ ബ​ന്ധു​ക്ക​ളെ നി​യ​മി​ച്ചി​ട്ടു​ണ്ട്. യോ​ഗ്യ​ത​യു​ണ്ടോ ഇ​ല്ല​യോ എ​ന്ന​താ​ണ് പ്ര​ശ്ന​മെ​ന്നും മ​ന്ത്രി ബാ​ല​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment