ചോ​ദി​ച്ചു വാ​ങ്ങി​യ സി​നി​മ! എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും എ​പ്പോ​ഴും ശ​രി​യാ​ക​ണ​മെ​ന്നി​ല്ല എ​ന്ന​ത് നേ​രി​ട്ട് അ​നു​ഭ​വി​ച്ച ആ​ളാ​ണ് ഞാ​ൻ; കുഞ്ചാക്കോ ബോബൻ പറയുന്നു..

ആ​ൻഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ന്‍റെ ക​ഥ എ​ന്നോ​ടു പ​റ​ഞ്ഞ​പ്പോ​ൾ പ​റ്റി​ല്ല എ​ന്നു പ​റ​ഞ്ഞി​രു​ന്നു. ആ ​സി​നി​മ വ​ൻ വി​ജ​യ​മാ​യി.

എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും എ​പ്പോ​ഴും ശ​രി​യാ​ക​ണ​മെ​ന്നി​ല്ല എ​ന്ന​ത് നേ​രി​ട്ട് അ​നു​ഭ​വി​ച്ച ആ​ളാ​ണ് ഞാ​ൻ.

കു​റേ ത​വ​ണ അ​ങ്ങ​നെ പ​റ്റി​യി​ട്ടു​ണ്ട്. ടാ​ല​ന്‍റ് ഉ​ള​ള​വ​രെ തി​രി​ച്ച​റി​ഞ്ഞാ​ൽ വൈ​കി​യാ​ലും ഞാ​ൻ പോ​യി അ​വ​രു​ടെ കാ​ലു​പി​ടി​ക്കും.

അ​ടു​ത്ത പ​ടം എ​ന്നെ വ​ച്ച് ചെ​യ്യ​ണ​മെ​ന്നു പ​റ​ഞ്ഞ് ര​തീ​ഷി​നോ​ടു ചോ​ദി​ച്ചു​വാ​ങ്ങി​യ സി​നി​മ​യാ​ണ് ന്നാ ​താ​ൻ കേ​സ് കൊ​ട്.

ഇ​തി​നു മു​ന്പു ഞാ​ൻ ചോ​ദി​ച്ചു​വാ​ങ്ങി​യ സി​നി​മ നാ​യാ​ട്ട് ആ​ണ്. എ​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും ന​ല്ല സി​നി​മ​യാ​യി അ​ത്. ഇ​തും അ​ങ്ങ​നെ​ത​ന്നെ​യാ​കു​മെ​ന്ന് വി​ശ്വാ​സ​മു​ണ്ട്.

മു​ന്പ് നി​ങ്ങ​ൾ എ​ന്നെ ക​ണ്ടി​ട്ടു​ള്ള രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലു​മൊ​ന്നു​മ​ല്ല ഈ ​ചി​ത്ര​ത്തി​ലെ രാ​ജീ​വ​ൻ എ​ന്ന ക​ഥാ​പാ​ത്രം. ടീ​സ​റു​ക​ളി​ൽ നി​ങ്ങ​ൾ അ​തു ക​ണ്ട​താ​ണ്.

എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​രെ​യും ഇ​ഷ്ട​പ്പെ​ടു​ത്തു​ന്ന ഒ​രു സി​നി​മ​യും ക​ഥാ​പാ​ത്ര​വു​മാ​യി​രി​ക്കും ഇ​തെ​ന്ന് എ​നി​ക്കു​റ​പ്പു​ണ്ട്.

-കുഞ്ചാക്കോ ബോബൻ

Related posts

Leave a Comment