യാഗം നടത്തു, ഇന്ത്യയെ സ്പർശിക്കാതെ കോവിഡ് മൂന്നാം തരംഗം മാറിപ്പോകുമെന്ന് ബിജെപി മന്ത്രി


ഇ​ൻ​ഡോ​ർ: കോ​വി​ഡ് വൈ​റ​സി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തെ നേ​രി​ടാ​ൻ യാ​ഗം (ആ​ചാ​ര​പ​ര​മാ​യ അ​ഗ്നി അ​നു​ഷ്ഠാ​നം) ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശി​ലെ സാം​സ്കാ​രി​ക മ​ന്ത്രി ഉ​ഷാ താ​ക്കൂ​ർ.

ഇ​ൻ​ഡോ​റി​ൽ കോ​വി​ഡ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.
ന​മ്മു​ടെ പൂ​ർ​വി​ക​ർ മ​ഹാ​മാ​രി​ക​ളി​ൽ നി​ന്ന് ര​ക്ഷ നേ​ടാ​നാ​യി യാ​ഗ ചി​കി​ത്സ ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു.

ഇ​വ പ​രി​സ്ഥി​തി​യെ ശു​ദ്ധീ​ക​രി​ക്കും. ഇ​തു ചെ​യ്താ​ൽ കോ​വി​ഡ് വൈ​റ​സി​ന്‍റെ മൂ​ന്നാം ത​രം​ഗം ഇ​ന്ത്യ​യെ സ്പ​ർ​ശി​ക്കു​ക പോ​ലു​മി​ല്ലെ​ന്നും ഉ​ഷാ താ​ക്കൂ​ർ പ​റ​ഞ്ഞു.

കോ​വി​ഡി​നെ നേ​രി​ടാ​ൻ നി​ര​ന്ത​രം പൂ​ജ ന​ട​ത്തു​ന്ന​തി​നാ​ല്‍ ത​നി​ക്ക് മാ​സ്‌​ക് ധ​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യും നേ​ര​ത്തേ വി​വാ​ദ​മാ​യി​രു​ന്നു.

ചാ​ണ​കം കൊ​ണ്ട് നി​ര്‍​മി​ച്ച തി​രി ക​ത്തി​ച്ച് പൂ​ജ ന​ട​ത്തി​യാ​ല്‍ വീ​ട് സാ​നി​റ്റൈ​സ് ചെ​യ്ത​തി​ന് തു​ല്യ​മാ​യി​രി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment