ഒ​രു പ​ശു അ​ല്ലേ ആ ​പ​റ​ന്നു പോ​കു​ന്ന​ത്…! ആ​കാ​ശ​ത്തെ പ​ശു​വി​നെ ക​ണ്ട് അ​മ്പ​ര​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

പ​ശു പ​റ​ക്കു​മോ? എ​ന്നാ​ൽ സ്വി​റ്റ്സ​ർ​ല​ഡി​ൽ നി​ന്നു​ള്ള ഒ​രു പ​ശു പ​റ​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഒ​രു ഹെ​ലി​കോ​പ്റ്റ​റി​ല്‍ നി​ന്നും താ​ഴേ​യ്ക്ക് തൂ​ക്കി​യി​ട്ട ക​യ​റി​ന്‍റെ അ​റ്റ​ത്ത് ഒ​ത്ത ഒ​രു പ​ശു​വി​നെ തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന നി​ല​യി​ൽ കാ​ണു​ന്ന ഒ​രു വീ​ഡി​യോ​യെ കുറിച്ചാണ് പറയുന്നത്.

സം​ഭ​വം എ​ന്തെ​ന്നാ​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഒ​രു ക​ർ​ഷ​ക​ൻ അ​ടു​ത്തു​ള്ള വെ​റ്റി​ന​റി ഹോ​സ്പി​റ്റ​ലി​ലേ​ക്ക് പ​ശു​വി​നെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ചെ​യ്ത എ​ളു​പ്പ വ​ഴി​യാ​ണി​ത്.

‘സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ മൃ​ഗ​ഡോ​ക്ട​റു​ടെ അ​ടു​ത്തേ​ക്ക് പ​റ​ക്കു​ന്ന ഒ​രു പ​ശു’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ എ​ക്സി​ൽ @AMAZINGNATURE എ​ന്ന ഉ​പ​യോ​ക്താ​വ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

മ​ല​നി​ര​ക​ള്‍ ക​ട​ന്ന് കൃ​ഷി ന​ട​ക്കു​ന്ന വി​ശാ​ല​മാ​യ താ​ഴ്വാ​ര​ത്തി​ന് മു​ക​ളി​ലൂ​ടെ ആ​യി​രു​ന്നു പ​ശു​വി​ന്‍റെ യാ​ത്ര. മ​നോ​ഹ​ര​മാ​യ ഭൂ​പ്ര​ദേ​ശ​ത്തു കൂ​ടി​യു​ള്ള ഈ ​യാ​ത്ര കാ​ഴ്ച​ക്കാ​രെ ആ​ക​ർ​ഷി​ച്ചു.

എന്നാൽ വീ​ഡി​യോ ക​ണ്ട​വ​രി​ൽ കൂ​ടു​ത​ൽ പേ​രും പ​ശു​വി​ന്‍റെ അ​വ​സ്ഥ​യി​ലു​ള്ള ആ​ശ​ങ്ക പ​ങ്കു​വ​ച്ചു. ഇ​ത് മൃ​ഗ​ത്തോ​ടു​ള്ള ക്രൂ​ര​ത​യാ​ണെ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് വ​ന്നി​രി​ക്കു​ന്ന കമന്‍റുകൾ.

 

Related posts

Leave a Comment