ഇതാ പറഞ്ഞത് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന്! പാ​ലം പ​ണി​യി​ലെ ത​ട്ടി​പ്പ് പു​റ​ത്ത് വി‌​ട്ടു; യുവാ​ക്ക​ൾ​ക്ക് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ മ​ർ​ദ​നം



ക​ണ്ണൂ​ർ: വി​വ​രാ​വ​കാ​ശം തേ​ടി​യ​തി​ന് യു​വാ​ക്ക​ൾ​ക്ക് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രൂ​ര​മ​ർ​ദ​നം.

ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ ക​ണ്ട​ങ്കാ​ളി​യി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ലി​ജേ​ഷ്, സു​രേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

പാ​ലം നി​ർ​മാ​ണ​ത്തി​ലെ ത​ട്ടി​പ്പ് പു​റ​ത്ത് വി​ട്ട​തി​നാ​ണ് ഇ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. എ​സ്റ്റി​മേ​റ്റി​ൽ പാ​ല​ത്തി​ന്‍റെ നീ​ളം അ​ഞ്ച​ര മീ​റ്റ​റാ​ണ്.

എ​ന്നാ​ൽ പ​ണി​ത​ത് നാ​ല് മീ​റ്റ​ർ മാ​ത്രം. ഈ ​വി​വ​രം യു​വാ​ക്ക​ൾ ഫേ​സ്ബു​ക്കി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു.
തു​ട​ർ​ന്ന് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​പി. പ​വി​ത്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​സം​ഘ​മാ​ളു​ക​ൾ യു​വാ​ക്ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നാ​ണ് പ​വി​ത്ര​ന്‍റെ നി​ല​പാ​ട്.

Related posts

Leave a Comment