സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി മ​ല​പ്പു​റ​ത്ത്; സ​മ​സ്ത, കേ​ര​ള മു​സ്‌ലിം ജ​മാ​അ​ത്ത് പ്ര​തി​നി​ധി​ക​ള്‍ പങ്കെ​ടു​ക്കും


മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം 4.30ന് കോ​ട്ട​പ്പ​ടി ബ​സ്‌സ്റ്റാ​ന്‍​ഡ്‌ പ​രി​സ​ര​ത്തുനി​ന്നു തു​ട​ങ്ങു​ന്ന റാ​ലി കി​ഴ​ക്കേ​ത്ത​ല​യി​ലാ​ണ് സ​മാ​പി​ക്കു​ക.

പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ.​ വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ എ​ല്‍​ഡി​എ​ഫ് ക​ക്ഷി നേ​താ​ക്ക​ള്‍​ക്കു പു​റ​മേ സ​മ​സ്ത നേ​താ​വ് ഉ​മ​ര്‍ ഫൈ​സി മു​ക്കം, കേ​ര​ളാ മു​സ്‌ലിം ജ​മാ അ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഖ​ലീ​ല്‍ ബു​ഖാ​രി ത​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കും.

മു​സ്‌ലിം ലീ​ഗ് നേ​താ​ക്ക​ളെ പ​രി​പാ​ടി​യി​ലേ​ക്കു ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സി​പി​എം ജി​ല്ലാ നേ​തൃ​ത്വം ക​ണ​ക്കുകൂ​ട്ടു​ന്ന​ത്.​

മു​സ്‌ലിം ലീ​ഗി​ന് ഔ​ദ്യോ​ഗി​ക ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ലീ​ഗ് പ​ങ്കെ​ടു​ക്കുന്നി​ല്ല. യു​ഡി​എ​ഫി​ന്‍റെ ക​ക്ഷി​യെ​ന്ന നി​ല​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് നേ​തൃ​ത്വം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ലീ​ഗ് നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്ന​തോ​ടെ പ​ങ്കെ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു സി​പി​എം.

Related posts

Leave a Comment