പ്ര​ണ​യം വീ​ട്ടി​ല​റി​ഞ്ഞ​ത് സ​ഹോ​ദ​രി​വ​ഴി

ത​രി​ണി​യു​മാ​യു​ള്ള പ്ര​ണ​യം വീ​ട്ടി​ല്‍ അ​റി​ഞ്ഞ​ത് സ​ഹോ​ദ​രി വ​ഴി​യാ​ണ്. ഒ​രു ദി​വ​സം മാ​ള​വി​ക​യു​മാ​യി പോ​കു​മ്പോ​ള്‍ കാ​റി​ലെ ബ്ലൂ​ടൂ​ത്തി​ല്‍ ത​രി​ണി​യു​ടെ ഫോ​ണ്‍​കോ​ള്‍ ക​ണ​ക്ടാ​യി.

ആ ​പേ​ര് വ​ച്ചാ​ണ് മാ​ള​വി​ക പ്ര​ണ​യം ക​ണ്ടെ​ത്തി​യ​ത്. അ​ന്നു​ത​ന്നെ അ​വ​ള്‍ വീ​ട്ടി​ല്‍ പ​റ​യു​ക​യും ചെ​യ്തു. ഞാ​ന്‍ വീ​ട്ടി​ല്‍ പ​റ​യാ​ന്‍ ഇ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഈ ​സം​ഭ​വം.

എ​ന്നാ​ല്‍ പി​ന്നീ​ട് കാ​ര്യ​ങ്ങ​ള്‍ സ്മൂ​ത്താ​യി ന​ട​ന്നു. എ​ന്‍റെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും പോ​ലെ ത​ന്നെ​യാ​യി​രു​ന്നു ത​രി​ണി​യു​ടെ മാ​താ​പി​താ​ക്ക​ളും. അ​വ​രും ഒ​രു എ​തി​ര്‍​പ്പും പ​റ​ഞ്ഞി​ല്ല.

വി​വാ​ഹ​ത്തി​ന് ഇ​രു വീ​ട്ടു​കാ​രും സ​മ്മ​തം ന​ല്‍​കി. വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞെ​ങ്കി​ലും വി​വാ​ഹ​ത്തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. -കാ​ളി​ദാ​സ് ജ​യ​റാം

Related posts

Leave a Comment