‘പ​ച്ച​പ്പ്’ തേ​ടി തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളു​ടെ​യും ഭൂ​ര​ഹി​ത​രു​ടെ​യും ക​ഷ്ട​പ്പാ​ടു​ക​ളും ബു​ദ്ധി​മു​ട്ടു​ക​ളും ലോ​കം അ​റി​യാ​റി​ല്ല. ഇ​വ​രു​ടെ ക​ഥ ലോ​ക​ത്തെ അ​റി​യി​ക്കാ​ൻ പ​ച്ച​പ്പ് തേ​ടി എ​ന്ന ചി​ത്രം വ​രു​ന്നു. സി​നി​ഫ്ര​ൻ​സ് ക്രിയേ​ഷ​ൻ​സി​നു വേ​ണ്ടി എ​ഴു​ത്തു​കാ​ര​നാ​യ കാ​വി​ൽ രാ​ജ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന പ​ച്ച​പ്പ് തേ​ടി എ​ന്ന ചി​ത്രം ന​വം​ബ​ർ അ​വ​സാ​നം കൃ​പാ​നി​ധി സി​നി​മാ​സ് തി​യ​റ്റ​റി​ലെ​ത്തി​ക്കും.

വി​ദ്യാ​സ​മ്പ​ന്ന​നാ​യി​ട്ടും തൊ​ഴി​ലൊ​ന്നും ല​ഭി​ക്കാ​തെ​വ​ന്ന​പ്പോ​ൾ കാ​ര​ണ​വ​ന്മാ​രി​ൽ നി​ന്നു കൈ​മാ​റി​വ​ന്ന ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്തു ജീ​വി​ക്കു​വാ​ൻ​തു​ട​ങ്ങി​യ ഒ​രു​യു​വാ​വി​ന്‍റെ ദൈ​ന്യ​ത​ക​ളു​ടെ ക​ഥ​യാ​ണ് പ​ച്ച​പ്പ് തേ​ടി എ​ന്ന ​സി​നി​മ​യി​ലൂ​ടെ സം​വി​ധാ​യ​ക​ൻ കാ​വി​ൽ​രാ​ജ് സാ​ക്ഷാ​ത്കരി​ക്കു​ന്ന​ത്. വി​നോ​ദ് കോ​വൂ​രാ​ണ് ഈ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​നോ​ദ് ഈ​ചി​ത്ര​ത്തി​ൽ ഒ​രു ഗാ​യ​ക​നാ​യും എ​ന്നു​ന്നു​ണ്ട്.

ക​ഥ,തി​ര​ക്ക​ഥ,സം​ഭാ​ഷ​ണം, ഗാ​ന​ങ്ങ​ൾ, സം​വി​ധാ​നം -കാ​വി​ൽ രാ​ജ്, ഛായാ​ഗ്ര​ഹ​ണം -മ​ധു​കാ​വി​ൽ, എ​ഡി​റ്റിം​ഗ് -സ​ജീ​ഷ്ന​മ്പൂ​തി​രി, സം​ഗീ​തം-​ആ​ർ.​എ​ൻ. ര​വീ​ന്ദ്ര​ൻ, മി​ക്കു​കാ​വി​ൽ, ഗാ​യ​ക​ർ-​വി​നോ​ദ് കോ​വൂ​ർ, ശ്രീ​ഹ​രി​മ​ണി​ക​ണ്ഠ​ൻ, ചാ​ന്ദ്നി മി​ക്കു, പ​ശ്ചാ​ത്ത​ല​സം​ഗീ​തം-​ആ​ർ.​എ​ൻ.​ര​വീ​ന്ദ്ര​ൻ,ഡ​ബ്ബിം​ങ് -ശാ​രി​ക​വാ​ര്യ​ർ, നി​ഷ.​പി, വ​ര​ദ, ച​മ​യം-ഷി​ജി താ​നൂ​ർ, കോ​സ്റ്റ്യൂം-സു​ധി താ​നൂ​ർ, ക​ലാ​സം​വി​ധാ​നം-അ​നീ​ഷ്പി​ലാ​പ്പു​ള്ളി, ശ​ബ്ദ​മി​ശ്ര​ണം-ച​ന്ദ്ര​ബോ​സ്,ശ​ബ്ദ​ലേ​ഖ​നം-​റി​ച്ചാ​ഡ് അ​ന്തി​ക്കാ​ട്, സ്റ്റു​ഡി​യോ-ചേ​ത​ന​മീ​ഡി​യ തൃ​ശൂ​ർ, ച​ന്ദ്ര​ബോ​സ് സ്റ്റു​ഡി​യോ, കൊ​ടു​ങ്ങ​ല്ലൂ​ർ, സ​ബ്ടൈ​റ്റി​ൽ-കാ​വി​ൽ​രാ​ജ്, ജേ​ക്ക​ബ്സൈ​മ​ൺ, മു​ഖ്യ​സ​ഹ​സം​വി​ധാ​യ​ക​ൻ-ജേ​ക്ക​ബ്സൈ​മ​ൺ, സ​ഹ​സം​വി​ധാ​നം -ജ​യ​രാ​ജ് ഗു​രു​വാ​യൂ​ർ, ജ​യ​ൻ​പെ​രി​ങ്ങോ​ട്ടു​കു​റി​ശി, പിആ​ർഒ- അ​യ്മ​നം സാ​ജ​ൻ, വി​ത​ര​ണം -കൃ​പാ​നി​ധി സി​നി​മാ​സ്.

വി​നോ​ദ് കോ​വൂ​ർ, സ​ലിം ഹ​സ​ൻ, ഹ​ബീ​ബ് ഖാ​ൻ, ജേ​ക്ക​ബ് സൈ​മ​ൺ, ഉ​ണ്ണി​കൃ​ഷ്ണ​ൻ നെ​ട്ടി​ശേ​രി, ക​ലാ​മ​ണ്ഡ​ലം പ​ര​മേ​ശ്വ​ര​ൻ, ബാ​ല​ച​ന്ദ്ര​ൻ പു​റ​നാ​ട്ടു​ക​ര, ഗാ​യ​ത്രി, സ​റീ​ന, അ​നു​പ​മ, ജ​യ​ശ്രി, അ​നു​ശ്രീ, കു​മാ​രി സ​മ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.
-അ​യ്മ​നം സാ​ജ​ൻ

Related posts

Leave a Comment