അ​ഴു​കി​യ നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ കി​ട​ക്ക​യ്ക്ക​ടി​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഗു​ഡ്ഗാ​വി​ൽ അ​ഴു​കി​യ നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ കി​ട​ക്ക​യ്ക്ക​ടി​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. ഗു​ഡ്ഗാ​വി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ ബ​ബി​ത​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബ​ബി​ത​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്ന് ദ​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ അ​യ​ൽ​വാ​സി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നെ തി​ങ്ക​ളാ​ഴ്ച മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ കി​ട​ക്ക​യു​ടെ അ​ടി​യി​ലെ അ​റ​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts