ബിജു ആളൊരു തരികിട തന്നെ..! പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; നാ​ട്ടു​കാ​ര്‍ യുവാവിനെ ത​ട​ഞ്ഞു​വ​ച്ചു

കോ​ഴി​ക്കോ​ട്: ട്യൂ​ഷ​ന്‍ ക്ലാ​സ് ക​ഴി​ഞ്ഞ് സ്‌​കൂ​ളി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ക്കു നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം. കോ​ഴി​ക്കോ​ട്ട് ന​ഗ​ര​ത്തി​ല്‍ രാ​വി​ല ഒ​ന്‍​പ​തോ​ടെ​യാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ല്‍ പാ​ള​യം സ്വ​ദേ​ശി ബി​ജു(30)​വി​നെ ക​സ​ബ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ദ്യാ​ര്‍​ഥി​നി ത​ന്നെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി​യ​ത്.

സ്‌​കൂ​ളി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ള്‍ പു​റ​കെ എ​ത്തി​യ ബി​ജു കു​ട്ടി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെനി​ന്നു കു​ത​റി​യോ​ടി​യ പ്ര​തി മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ​യും ശ​ല്യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു.

തു​ട​ര്‍​ന്ന് ഓ​ടി​ ര​ക്ഷ​പ്പെടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ദ്യാ​ര്‍​ഥി​നി ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ചു. പി​ങ്ക്‌​ പോ​ലി​സെ​ത്തി​യാ​ണ് ബി​ജു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്‌​സോ കേ​സ് ചു​മ​ത്തു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment