ദ​ള​പ​തി 63നെ​ സ​ൺ​ നെ​റ്റ്‌വ​ർ​ക്ക് സ്വ​ന്ത​മാ​ക്കി

വി​ജ​യ്‌യു​ടെ ദ​ള​പ​തി 63ന്‍റെ സാ​റ്റ​ലൈ​റ്റ് റൈ​റ്റ് വി​റ്റു​പോ​യ​ത് റിക്കാ​ർ​ഡ് തു​ക​യ്ക്ക്. ത​മി​ഴി​ലെ പ്ര​മു​ഖ ചാ​ന​ലു​ക​ളി​ലൊ​ന്നാ​യ സ​ണ്‍ നെ​റ്റ്‌വർക്കാണ് ദ​ള​പ​തി 63യു​ടെ സാ​റ്റ​ലൈ​റ്റ് അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ റിക്കാ​ർ​ഡ് തു​ക എ​ത്ര​യാ​ണെ​ന്നു​ള്ള വി​വ​ര​ങ്ങ​ൾ‌ പു​റ​ത്തു വ​ന്നി​ട്ടി​ല്ല.

പ​രി​യേ​റും പെ​രു​മാ​ൾ എന്ന ചിത്രത്തിലെ നായകൻ ക​തി​റും ചി​ത്ര​ത്തി​ല്‍ മു​ഖ്യ വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. വി​വേ​ക്, ഡാ​നി​യേ​ല്‍ ബാ​ലാ​ജി, യോ​ഗി ബാ​ബു തു​ട​ങ്ങി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ള്‍. ദീ​പാ​വ​ലി​ക്കാ​ണ് സി​നി​മ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts