മ​ണ​ലി​ല്‍ ഡാ​ന്‍​സ് ക​ളി​ക്കു​ന്ന​തി​ല്‍ പ്ര​ത്യേ​ക​ത​യു​ണ്ട്..! ബീ​ച്ചി​ല്‍ വ​രു​ണ്‍ ധ​വാ​നൊ​പ്പം ചു​വ​ടു വ​ച്ച് ര​ശ്മി​ക

എ​ക്സ്പ്രെ​ഷ​ന്‍ ക്വീ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന തെ​ന്നി​ന്ത്യ​ന്‍ താ​രം ര​ശ്മി​ക മ​ന്ദാ​ന പ്രേ​ക്ഷ​ക​രു​ടെ പ്രി​യ താ​ര​മാ​ണ്.

ബോ​ളി​വു​ഡി​ലും അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണെ​ന്ന സ​ന്തോ​ഷം താ​രം പ​ങ്കു​വ​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​താ ബോ​ളി​വു​ഡ് താ​രം വ​രു​ണ്‍ ധ​വാ​നൊ​പ്പം ബീ​ച്ചി​ല്‍ ബീ​സ്റ്റി​ലെ സൂ​പ്പ​ര്‍​ഹി​റ്റ് ഗാ​നം അ​റ​ബി​ക്കു​ത്തി​ന് ചു​വ​ടു വ​ച്ചി​രി​ക്കു​ക​യാ​ണ് ര​ശ്മി​ക. വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ബോ​ളി​വു​ഡ് ന​ട​ന്‍ വ​രു​ണ്‍ ധ​വാ​നു​മാ​യു​ള്ള ഷൂ​ട്ടിം​ഗി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ താ​രം പ​ങ്കു​വ​ച്ചി​രു​ന്നു.

ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ന്ന​ത് ഇ​രു​വ​രു​ടേ​യും ഡാ​ന്‍​സ് വീഡി​യോ ആ​ണ്.

സൂ​പ്പ​ര്‍​താ​രം വി​ജ​യ് നാ​യ​ക​നാ​യെ​ത്തു​ന്ന ബീ​സ്റ്റി​ലെ സൂ​പ്പ​ര്‍​ഹി​റ്റ് ഗാ​നം അ​റ​ബി​ക്കു​ത്തി​നാ​ണ് വ​രു​ണ്‍ ധ​വാ​നും ര​ശ്മി​ക മ​ന്ദാ​ന​യും ചു​വ​ടു​വ​യ്ക്കു​ന്ന​ത്.

ബീ​ച്ചി​ല്‍ നി​ന്നു​കൊ​ണ്ട് അ​തി​മ​നോ​ഹ​ര​മാ​യി ചു​വ​ടു​വ​യ്ക്കു​ക​യാ​ണ് താ​ര​ങ്ങ​ള്‍. ‘‘യോ ​ഹ​ബീ​ബൂ, മ​ണ​ലി​ല്‍ ഡാ​ന്‍​സ് ക​ളി​ക്കു​ന്ന​തി​ല്‍ പ്ര​ത്യേ​ക​ത​യു​ണ്ട്’’ എ​ന്ന അ​ടി​ക്കു​റി​പ്പി​ലാ​ണ് ഇ​രു​വ​രും വി​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ര​ണ്ടു മ​ണി​ക്കൂ​റു​കൊ​ണ്ടു ത​ന്നെ 20 ല​ക്ഷ​ത്തോ​ളം പേ​രാ​ണ് വീഡി​യോ ക​ണ്ടി​രി​ക്കു​ന്ന​ത്. അ​ല്ലു അ​ര്‍​ജു​ന്‍റെ പു​ഷ്പ​യ്ക്ക് ശേ​ഷം ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റു​ക​യാ​ണ് ര​ശ്മി​ക.

അ​മി​താ​ഭ് ബ​ച്ച​നൊ​പ്പം ഗു​ഡ് ബൈ​യി​ലൂ​ടെ​യാ​ണ് താ​രം എ​ത്തു​ന്ന​ത്. കൂ​ടാ​തെ സി​ദ്ധാ​ര്‍​ത്ഥ് മ​ല്‍​ഹോ​ത്ര​യു​ടെ നാ​യി​ക​യാ​യി മി​ഷ​ന്‍ മ​ജ്‌​നു​വി​ലും ര​ശ്മി​ക അ​ഭി​ന​യി​ക്കും.

Related posts

Leave a Comment