കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ളി​പ്പാ​ട്ടം ക​ട​വി​ന് സ​മീ​പം കണ്ടപ്പോള്‍..! ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ പമ്പാ​ന​ദി​യി​ൽ വീ​ണു മ​രി​ച്ചു; വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം

തി​രു​വ​ല്ല : ക​ട​പ്ര സൈ​ക്കി​ൾ മു​ക്കി​ന് സ​മീ​പം പ​ന്പാ​ന​ദി​യി​ൽ വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു മ​ണ​ലേ​ൽ പു​ത്ത​ൻ പ​റ​ന്പി​ൽ മ​നോ​ജി​ന്‍റെ മ​ക​ൻ ഡാ​നി (ഒ​ന്ന​ര)​യാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ മു​റ്റ​ത്തു ക​ളി​ച്ചു കൊ​ണ്ടു​നി​ന്ന കു​ട്ടി​യെ കാ​ണാ​താ​യ​തി​നേ തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ഞ്ഞി​നെ വീ​ടി​നു സ​മീ​പ​ത്തു​കൂ​ടി​യു​ള്ള പ​ന്പാ​ന​ദി​യി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്.

കു​ഞ്ഞി​ന്‍റെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ളി​പ്പാ​ട്ടം ക​ട​വി​ന് സ​മീ​പം ക​ണ്ട​തി​നെ തു​ട​ർ​ന്ന് ന​ദി​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു.

ആ​റ്റി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന വ​ള്ള​ത്തി​ലെ യു​വാ​വ് വെ​ള്ള​ത്തി​ൽ മു​ങ്ങി കു​ട്ടി​യെ എ​ടു​ത്തു.

വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പു​ളി​ക്കീ​ഴ് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ലാ​ഷ് വാ​ഹ​ന​ത്തി​ൽ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​യെ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​നോ​ജും കു​ടും​ബ​വും നാ​ഗ്പൂ​രി​ൽ നി​ന്ന് ഒ​രു മാ​സം മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. 13 ന് ​തി​രി​കെ പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം വ​ള​ഞ്ഞ​വ​ട്ടം ഐ​പി​സി സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി . മാ​താ​വ് : ഷീ​ജ. സ​ഹോ​ദ​ര​ങ്ങ​ൾ: റേ​ച്ച​ൽ, അ​ബി.

Related posts

Leave a Comment