മൂൻകൂർ ജാമ്യം കിട്ടിയില്ല; ഗർഭിണിയായ യുവതിയും കുഞ്ഞും  ആത്മഹത്യ ചെയ്ത കേസിൽ മുങ്ങിയ ഭർത്താവും  മാതാപിതാക്കളും കീഴടങ്ങി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി അ​ഞ്ചു വ​യ​സു​ള്ള മ​ക​ളെ​യും കൊ​ണ്ട് പു​ഴ​യി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വും ഭ​ർ​തൃമാ​താ​പി​താ​ക്ക​ളും പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

വെ​ണ്ണി​യോ​ട് ജൈ​ൻ സ്ട്രീ​റ്റി​ൽ അ​ന​ന്ത​പു​രി ഹൗ​സി​ൽ ഓം​പ്ര​കാ​ശ് (36), അ​ച്ഛ​ൻ ഋ​ഷ​ഭ രാ​ജ്, അ​മ്മ ബ്രാ​ഹ്മി​ലി എ​ന്നി​വ​രാ​ണ് ഇ​ന്ന് രാ​വി​ലെ ക​ന്പ​ള​ക്കാ​ട് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

ഓം​പ്ര​കാ​ശി​ന്‍റെ ഭാ​ര്യ​യും ക​ണി​യാ​ന്പ​റ്റ ചീ​ങ്ങാ​ടി വി​ജ​യ​മ​ന്ദി​രം സി.​വി. വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ളു​മാ​യ ദ​ർ​ശ​ന (34) ഇ​വ​രു​ടെ അ​ഞ്ചു വ​യ​സു​ള്ള മ​ക​ൾ ദ​ക്ഷ​യോ​ടൊ​പ്പം ജൂ​ലൈ 13നാ​ണ് വെ​ണ്ണി​യോ​ട് പു​ഴ​യി​ൽ ചാ​ടി​യ​ത്.

ദ​ർ​ശ​ന​യെ നാ​ട്ടു​കാ​ർ പു​ഴ​യി​ൽ നി​ന്നു ര​ക്ഷ​പ്പെടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ദ​ക്ഷ​യു​ടെ മൃ​ത​ദേ​ഹം ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് കി​ട്ടി​യ​ത്.

ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ, ഗാ​ർ​ഹി​ക പീ​ഡ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു​ ശ്ര​മിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

Related posts

Leave a Comment