ദുരൂഹത! ആ ഓട്ടോ ഡ്രൈവര്‍ മരിച്ചു; സംഭവം സ്ത്രീസുഹൃത്തിന്റെ വാടകവീട്ടില്‍; രണ്ടുവര്‍ഷത്തോളമായി ഇവര്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ്

കാട്ടാ​ക്ക​ട: വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ ഓ​ട്ടോ ഡ്രൈ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. പേ​യാ​ട് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ ഭ​ജ​ന​മ​ഠം ഗി​രീ​ഷ് ഭ​വ​നി​ൽ മോ​ഹ​ന​ന്‍റെ മ​ക​ൻ ഗി​രീ​ഷ്(34) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി പേ​യാ​ടി​നു സ​മീ​പ​മു​ള്ള ഒ​രു സ്ത്രീ​സു​ഹൃ​ത്തി​ന്‍റെ വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു ഗി​രീ​ഷ്. ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വ​ർ അ​ടു​പ്പ​ത്തി​ലാ​ണെ​ന്ന് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ടു​ത്ത ഛർ​ദി​യെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ വി​ഷം ക​ഴി​ച്ചി​ട്ടു​ള്ള കാ​ര്യം സു​ഹൃ​ത്തി​നോ​ടു പ​റ​ഞ്ഞ​ത്. രാ​വി​ലെ ഒ​ൻ​പ​തോ​ടെ ഗി​രീ​ഷി​നെ പാ​ങ്ങോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ഒ​രു ഓ​ട്ടോ ഡ്രൈ​വ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടം​ഗ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ഗി​രീ​ഷി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​റ​യു​ന്നു. വാ​ങ്ങി​യ പ​ണം ഉ​ട​ൻ തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഭീ​ഷ​ണി.

ഗി​രീ​ഷി​ന്‍റെ സ്ത്രീ ​സു​ഹൃ​ത്തി​ന്‍റെ അ​ച്ഛ​നെ ക​ഴി​ഞ്ഞ മാ​സം 15ന് ​ഇ​തേ​വീ​ട്ടി​ൽ വി​ഷം ഉ​ള്ളി​ൽ ച്ചെ​ന്ന​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ 19ന് ​മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ്.

Related posts

Leave a Comment