ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന റി​മാ​ൻ​ഡ് ത​ട​വു​കാ​ര​ൻ മ​രി​ച്ചു ; പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന് ബ​ന്ധു​ക്ക​ൾ

തൃ​ശൂ​ർ: റി​മാ​ൻ​ഡ് ത​ട​വു​കാ​ര​ൻ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് ആ​ന​മു​റി സ്വ​ദേ​ശി ടി​ജോ(40) ആ​ണ് മ​രി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് ടി​ജോ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വി​റ്റ കേ​സി​ലാ​ണ് ടി​ജോ പിടിയിലായത്. ഇ​രു​പ​ത് ദി​വ​സം മു​ൻ​പാ​ണ് ഇ​യാ​ളെ അ​ഗ​ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. ടി​ജോ​യെ പോ​ലീ​സ് മ​ർ​ദ്ദി​ച്ച​താ​യി ബ​ന്ധു​ക​ൾ ആ​രോ​പി​ച്ചു.

Related posts