‘ദി ​കേ​ര​ളാ സ്റ്റോ​റി’ അ​ഭി​നേ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി ! സു​ര​ക്ഷ​യൊ​രു​ക്കി മും​ബൈ പോ​ലീ​സ്

വി​വാ​ദ സി​നി​മ ‘ദി ​കേ​ര​ളാ സ്റ്റോ​റി’​യു​ടെ അ​ഭി​നേ​താ​ക്ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് വ​ധ​ഭീ​ഷ​ണി. ഇ​തേ തു​ട​ര്‍​ന്ന് അ​ഭി​നേ​താ​വി​ന് മും​ബൈ പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കി.

വീ​ട്ടി​ല്‍ നി​ന്നും, ഒ​റ്റ​യ്ക്ക് പു​റ​ത്തി​റ​ങ്ങി​യാ​ല്‍ വ​ധി​ക്കും. ന​ല്ലൊ​രു കാ​ര്യ​മ​ല്ല ചെ​യ്ത​തെ​ന്നു​മാ​യി​രു​ന്നു അ​ജ്ഞാ​ത ന​മ്പ​രി​ല്‍ നി​ന്നു​ള്ള സ​ന്ദേ​ശം. ഭീ​ഷ​ണി സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ച് ‘ദ് ​കേ​ര​ളാ സ്റ്റോ​റി’ സം​വി​ധാ​യ​ക​ന്‍ സു​ദീ​പ്‌​തോ സെ​ന്‍ ആ​ണ് പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്.

പോ​ലീ​സ് ഉ​ട​ന്‍ സു​ര​ക്ഷ​യൊ​രു​ക്കി​യെ​ങ്കി​ലും ഭീ​ഷ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ല. അ​ഭി​നേ​താ​വി​ല്‍ നി​ന്ന് രേ​ഖാ​മൂ​ലം പ​രാ​തി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണി​ത്.

വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച് സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കു​മെ​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം ബം​ഗാ​ളി​ല്‍ ‘ദി ​കേ​ര​ളാ സ്റ്റോ​റി’​യു​ടെ പ്ര​ദ​ര്‍​ശ​നം നി​രോ​ധി​ച്ചി​രു​ന്നു.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​യി​രു​ന്നു ദി ​കേ​ര​ളാ സ്റ്റോ​റി​ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. യു​വ​തി​ക​ളെ മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി ഐ​എ​സി​ല്‍ ചേ​ര്‍​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചി​ത്ര​ത്തി​ന്റെ പ്ര​മേ​യം.

ക​ഴി​ഞ്ഞ ദി​വ​സം ചി​ത്രം കൂ​ടു​ത​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍, ചി​ത്ര​ത്തി​ന് നി​കു​തി ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment