അ​മ്മ​യു​ടെ മ​ര​ണം ക​ണ്ടു​നി​ന്ന മ​ക​ള്‍ ഹൃ​ദ​യാ​ഘാ​തംമൂ​ലം മ​രി​ച്ചു! സംഭവം എടത്വയില്‍

എ​ട​ത്വ: കി​ട​പ്പു​രോ​ഗി​യാ​യ അ​മ്മ​യു​ടെ മ​ര​ണം ക​ണ്ടു​നി​ന്ന മ​ക​ള്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു.

പ​ച്ച കൂ​ട്ട​ക്ക​ര പ​രേ​ത​നാ​യ മാ​ത്ത​ന്‍ മ​ത്താ​യി​യു​ടെ ഭാ​ര്യ റോ​സ​മ്മ മാ​ത്യു​വി​ന്‍റെ (കു​ഞ്ഞ​മ്മ-85) മ​ര​ണം ക​ണ്ടു​നി​ന്ന മ​ക​ള്‍ പ​ച്ച ക​ള​ത്തി​ല്‍ ജോ​യി​യു​ടെ ഭാ​ര്യ അ​ന്ന​മ്മ ജോ​സ​ഫ് (ലി​സി​യാ​മ്മ -54) ആ​ണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 1.30 നാ​ണ് സം​ഭ​വം. കി​ട​പ്പു​രോ​ഗി​യാ​യി​രു​ന്ന റോ​സ​മ്മ​യെ മ​ക​ള്‍ പ​രി​ച​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ല്‍ രോ​ഗം കൂ​ടു​ത​ലാ​യ​തി​നെ​തു​ട​ര്‍​ന്ന് റോ​സ​മ്മ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ണ്ടു​നി​ന്ന അ​ന്ന​മ്മ നെ​ഞ്ചു​വേ​ദ​ന​യോ​ടെ കു​ഴ​ഞ്ഞു​വീ​ണു. ബ​ന്ധു​ക്ക​ള്‍ അ​ന്ന​മ്മ​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​രു​വ​രു​ടെ​യും സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ്മാ​താ പ​ള്ളി​യി​ല്‍ ന​ട​ക്കും.

റോ​സ​മ്മ​യു​ടെ മ​ക്ക​ള്‍: ബാ​ബു, ത​ങ്ക​ച്ച​ന്‍, പ​രേ​ത​യാ​യ വ​ത്സ​മ്മ, കു​ഞ്ഞു​മോ​ന്‍, ബി​ജോ​യ്, തോ​മാ​ച്ച​ന്‍, സാ​ലി​മ്മ. മ​രു​മ​ക്ക​ള്‍: മേ​രി​ക്കു​ട്ടി (അ​മ്പ​ല​പ്പു​ഴ), റോ​സ​മ്മ (കൈ​ന​ക​രി), സ​ജി (അ​ടൂ​ര്‍), മി​നി (ചേ​ര്‍​ത്ത​ല), എ​ലി​സ​ബ​ത്ത് (കോ​ഴ​ഞ്ചേ​രി), കു​ഞ്ഞു​മോ​ള്‍ (കാ​ട്ടു​ര്‍), മാ​ത്യു (ചെ​ക്കി​ടി​ക്കാ​ട്). അ​ന്ന​മ്മ​യു​ടെ ഏ​ക​മ​ക​ള്‍: സി​യ.

Related posts

Leave a Comment