ആ​ളു​ക​ള്‍ എ​ന്തു​വേ​ണ​മെ​ങ്കി​ലും പ​റ​ഞ്ഞോ​ട്ടെ ! സ്വ​യം മ​തി​പ്പു​ള​വാ​ക്കി ജീ​വി​ക്കു​ക എ​ന്ന് ന​ടി ദീ​പ തോ​മ​സ്…

ക​രി​ക്ക് എ​ന്ന വെ​ബ് സീ​രീ​സി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് ദീ​പ തോ​മ​സ്. തു​ട​ര്‍​ന്ന് ഹോം ​എ​ന്ന ഹി​റ്റ് സി​നി​മ​യി​ല്‍ നാ​യി​ക​യാ​യ​തോ​ടെ താ​രം കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

ക​രി​ക്ക് ടീ​മി​ന്റെ റോ​ക്ക് പേ​പ്പ​ര്‍ സി​സ​ര്‍ എ​ന്ന വെ​ബ് സീ​രീ​സി​ലൂ​ടെ​യാ​ണ് ദീ​പ​യു​ടെ ക​രി​യ​ര്‍ തു​ട​ങ്ങു​ന്ന​ത്.

അ​തോ​ടൊ​പ്പം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും സ​ജീ​വ​മാ​യ​തോ​ടെ ദീ​പ​യു​ടെ ആ​രാ​ധ​ക​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​ര്‍​ന്നു.

ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്ത വൈ​റ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ദീ​പ​യു​ടെ സി​നി​മാ അ​ര​ങ്ങേ​റ്റം.

ഈ ​ചി​ത്ര​ത്തി​ല്‍ ജൂ​നി​യ​ര്‍ ഡോ​ക്ട​റാ​യി ആ​യി​രു​ന്നു താ​രം എ​ത്തി​യ​ത്. പി​ന്നീ​ട് ഫ​ഹ​ദ് ഫാ​സി​ല്‍ നാ​യ​ക​നാ​യ ട്രാ​ന്‍​സ് എ​ന്ന ചി​ത്ര​ത്തി​ല്‍ ക്വ​യ​ര്‍ പാ​ട്ടു​കാ​രി​യാ​യി​യാ​യും ദീ​പ എ​ത്തി.

മോ​ഹ​ന്‍​കു​മാ​ര്‍ ഫാ​ന്‍​സ് എ​ന്ന ചി​ത്ര​ത്തി​ല്‍ സൂ​പ്പ​ര്‍​താ​രം ആ​കാ​ഷ് മേ​നോ​ന്റെ കാ​മു​കി​യാ​യി എ​ത്തി​യും ദീ​പ തോ​മ​സ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

ഇ​ത്ര​യും സി​നി​മ​ക​ള്‍ ചെ​യ്‌​തെ​ങ്കി​ലും ദീ​പ​യ് ക്ക് ​ശ്ര​ദ്ധ നേ​ടി​ക്കൊ​ടു​ത്ത​ത് ഹോം ​എ​ന്ന ചി​ത്ര​ത്തി​ലെ വേ​ഷ​മാ​ണ്.

ആ​ന്റ​ണി ഒ​ലി​വ​ര്‍ ട്വി​സ്റ്റ് എ​ന്ന ശ്രീ​നാ​ഥ് ഭാ​സി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്റെ നാ​യി​ക​യാ​യ പ്രി​യ എ​ന്ന റോ​ളി​ലാ​ണ് ദീ​പ വ​ന്ന​ത്.

ഇ​പ്പോ​ള്‍ സി​നി​മ​യി​ല്‍ എ​ങ്ങ​നെ​യും കാ​ലു​റ​പ്പി​ക്കാ​നു​ള്ള ക​ഠി​നാ​ധ്വാ​ന​ത്തി​ലാ​ണ് ഈ ​കോ​ഴി​ക്കോ​ട്ടു​കാ​രി. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ ഏ​റെ സ​ജീ​വ​മാ​ണ് ദീ​പ.

ഇ​പ്പോ​ഴി​താ ദീ​പ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച ഒ​രു ചി​ത്ര​വും അ​തി​നു ന​ല്‍​കി​യ അ​ടി​കു​റി​പ്പു​മാ​ണ് പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടു​ന്ന​ത്. ന​ടി​യും ഗാ​യി​ക​യു​മാ​യ അ​നാ​ര്‍​ക്ക​ലി മ​ര​ക്കാ​ര്‍ എ​ടു​ത്ത ചി​ത്ര​ത്തി​ന് ഒ​പ്പ​മാ​ണ് ദീ​പ കു​റി​പ്പു​മാ​യി എ​ത്തി​യ​ത്.

എ​ന്ത് ത​ന്നെ ആ​യാ​ലും അ​ത് അ​ങ്ങ​നെ ത​ന്നെ ഇ​രി​ക്ക​ട്ടെ. അ​വ​സാ​നം ജ​ന​ങ്ങ​ള്‍ നി​ങ്ങ​ളെ ജ​ഡ്ജ് ചെ​യ്യും. ആ​രെ​യും ആ​ക​ര്‍​ഷി​പ്പി​യ്ക്കാ​ന്‍ വേ​ണ്ടി ജീ​വി​ക്ക​രു​ത്, സ്വ​യം മ​തി​പ്പു​ള​വാ​ക്കി ജീ​വി​യ്ക്കു​ക എ​ന്നാ​യി​രു​ന്നു ദീ​പ​യു​ടെ കു​റി​പ്പ്.

Related posts

Leave a Comment