താരസുന്ദരിമാരുടെ വരവിനായി ചുവന്ന പരവതാനി വിരിച്ച് 70-ാം കാൻ ചലച്ചിത്രമേള ഒരുങ്ങിക്കഴിഞ്ഞു. ബോളിവുഡ് സുന്ദരികളായ ദീപിക പദുക്കോണ്‍, സോനം കപൂർ, ഐശ്വര്യ റായി ബച്ചൻ എന്നിവർ റെഡ് കാർപ്പറ്റിൽ ചുവടുവയ്ക്കും. ഈ വർഷത്തെ മേളയിലെ എല്ലാ കണ്ണുകളും ദീപികയിലാണ്. 2010ലാണ് ദീപിക ആദ്യമായി കാനിൽ പ്രത്യക്ഷപ്പെട്ടത്.
Related posts
‘അര്‍ഹിക്കുന്ന തരത്തിലുള്ള അംഗീകാരം ഇതുവരേയും ലഭിച്ചിട്ടില്ല, മിക്ക പ്രകടനങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്’: ഇല്യാന ഡിക്രൂസ്
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിനിന്ന നടിയാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യന്‍ സിനിമയിലെ വിജയത്തിന് ശേഷമാണ് ഇല്യാന ബോളിവുഡിലേക്ക് എത്തുന്നത്. ഈ അടുത്താണ്...‘ബിഗ് ബോസിലുള്ളത് ബ്രില്യന്റ് പ്ലയേഴ്സ്, തർക്കിക്കുമ്പോഴും ബിഗ് ബോസ് എന്ന പവറിനെ അവർ അനുസരിക്കുന്നു’: ദിലീപ്
ബിഗ് ബോസ് ഇടയ്ക്ക് കാണാറുണ്ട്. മകൾ കാണാറുണ്ട്. പിന്നെ ഷോയിലേക്കുപോകുന്നതിനു തൊട്ടു മുമ്പ് ലൈവും ഷോയുമൊക്കെ കണ്ട് ഓരോരുത്തരും എന്തൊക്കെയാണെന്ന് അറിഞ്ഞിട്ടാണു...‘എന്തുകൊണ്ട് എനിക്കും ആയിക്കൂടാ? നേരിടാനുളള കരുത്ത് എനിക്കുണ്ട്’
കാന്‍സറാണെന്നറിഞ്ഞ നിമിഷം എന്തുകൊണ്ട് ഞാന്‍ എന്നായിരുന്നു ആദ്യം തോന്നിയത്. ഉറക്കമുണരുമ്പോള്‍ രോഗം ഒരു ദുഃസ്വപ്നം മാത്രമാണെന്ന് പ്രതീക്ഷപുലര്‍ത്തിയിരുന്നു. ഇങ്ങനെയൊന്ന് എനിക്കും സംഭവിക്കുമെന്ന്...