ചിമ്പുവിന്‍റെ നായികയാവാൻ ദീപിക പദുക്കോൺ;  ക​മ​ല്‍ ഹാ​സ​ന്‍ നി​ര്‍​മ്മി​ക്കു​ന്ന ചി​ത്രത്തിലേക്ക് വരാൻ നടിവച്ച ഡി​മാ​ന്‍​ഡ്  കേ​ട്ടാ​ല്‍ ഞെ​ട്ടിക്കുന്നത്!


ബോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നാ​യി​ക​യാ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍. ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന നാ​യി​ക. ന​ടി​വി​വാ​ഹ​ശേ​ഷ​വും ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ബോ​ളി​വു​ഡി​ലെ നി​റ​സാ​ന്നി​ധ്യ​മാ​ണ് താ​രം.

ഹോ​ളി​വു​ഡി​ല്‍ അ​ട​ക്കം സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ള്ള ദീ​പി​ക​യ്ക്ക് ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രു​ണ്ട്.ബോ​ളി​വു​ഡി​ലാ​ണ് ദീ​പി​ക തി​ള​ങ്ങി​യ​തെ​ങ്കി​ലും ക​ന്ന​ഡ സി​നി​മ​യി​ലൂ​ടെ ആ​യി​രു​ന്നു താ​ര​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റം.

ഐ​ശ്വ​ര്യ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ദീ​പി​ക ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. 2006 ല്‍ ​ആ​യി​രു​ന്നു ഇ​ത്. തൊ​ട്ട​ടു​ത്ത വ​ര്‍​ഷം ഷാ​രൂ​ഖ് ഖാ​ന്‍ നാ​യ​ക​നാ​യ ഓം ​ശാ​ന്തി ഓ​മി​ലൂ​ടെ ദീ​പി​ക ബോ​ളി​വു​ഡി​ലേ​ക്കും എ​ത്തു​ക​യാ​യി​രു​ന്നു.

ചി​ത്ര​ത്തി​ല്‍ ഇ​ര​ട്ട വേ​ഷ​ത്തി​ലായി​രു​ന്നു ദീ​പി​ക അ​ഭി​ന​യി​ച്ച​ത്. ബോ​ളി​വു​ഡി​ല്‍ ഒ​രു നാ​യി​ക​യ്ക്ക് ല​ഭി​ക്കാ​വു​ന്ന ഒ​രു സ്വ​പ്ന തു​ല്യ​മാ​യ തു​ട​ക്ക​മാ​യി​രു​ന്നു അ​ത്.

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലൂ​ടെ​യാ​ണ് ക​രി​യ​ര്‍ തു​ട​ങ്ങി​യ​തെ​ങ്കി​ലും ആ​ദ്യ സി​നി​മ​യ്ക്ക് ശേ​ഷം പി​ന്നീ​ട് അ​ധി​കം തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ല്‍ ഒ​ന്നും ദീ​പി​ക അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. ഇ​ട​യ്ക്ക് ത​മി​ഴി​ല്‍ കൊ​ച്ച​ടി​യാ​ന്‍ എ​ന്ന 3ഡി ​ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത് ഒ​ഴി​ച്ച് മ​റ്റൊ​രു സി​നി​മ​യും വ​ന്നി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ പ്രൊ​ജ​ക്റ്റ് കെ​യി​ലൂ​ടെ വീ​ണ്ടും തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് ദീ​പി​ക. അ​മി​താ​ഭ് ബ​ച്ച​ന്‍, പ്ര​ഭാ​സ് എ​ന്നി​വ​ര്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി​ട്ടാ​ണ് ദീ​പി​ക എ​ത്തു​ന്ന​തെന്നാണ് കേൾക്കുന്നത്.

അ​തി​നി​ടെ ത​മി​ഴി​ല്‍ ഒ​രു സി​നി​മ​യി​ല്‍ ദീ​പി​ക നാ​യി​ക​യാ​വു​ന്നു എ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളും പു​റ​ത്തു വ​ന്നി​രു​ന്നു. ചി​മ്പു​വി​നെ നാ​യ​ക​നാ​ക്കി ഡെ​സി​ങ് പെ​രി​യ​സാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ല്‍ ദീ​പി​ക നാ​യി​ക​യാ​വു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട്.

ക​മ​ല്‍ ഹാ​സ​ന്‍ നി​ര്‍​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി ചി​മ്പു ഇ​തി​ന​കം ല​ണ്ട​നി​ല്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു എ​ന്നു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളൊ​ക്കെ ഉ​ണ്ട്.
ഇ​തി​നി​ടെ ദീ​പി​ക ഈ സി​നി​മ​യി​ല്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്.

ദീ​പി​ക​യു​ടെ പ്ര​തി​ഫ​ല​വും മ​റ്റു ചില ക​ണ്ടീ​ഷ​നു​ക​ളു​മാ​ണ് ന​ടി​യെ ഒ​ഴി​വാ​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. 30 കോ​ടി രൂ​പ​യാ​ണ് ദീ​പി​ക സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് പ്ര​തി​ഫ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത് എ​ന്നാ​ണ് വി​വ​രം.

അ​തു​പോ​ലെ താ​മ​സി​ക്കാ​ന്‍ ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലി​ന്‍റെ ഒ​രു മു​റി​യ​ല്ല, പ​ക​രം ഒ​രു ഫ്‌​ളോ​ര്‍ ത​ന്നെ​യാ​ണ് ദീ​പി​ക ആ​വ​ശ്യ​പ്പെ​ട്ട​ത് എ​ന്നാ​ണ് കേ​ള്‍​ക്കു​ന്ന​ത്.

ഇ​ത്ര​യും കാ​ര്യ​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ദീ​പി​ക ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ എ​ത്തി​ല്ലെ​ന്ന​ത് കൊ​ണ്ട് ത​ന്നെ അ​ത് ന​ട​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Related posts

Leave a Comment