കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഹോട്ടൽ ഉടമ ലക്ഷപ്രഭുവു;വളർച്ച ഹോട്ടലിലെ ലാഭം കൊണ്ടാണെന്നുള്ളത് വിശ്വസിക്കാതെ പോലീസ്; പരിശോധനയിൽ കണ്ടെത്തിയത്…

ക​ണ്ണൂ​ർ: എ​ട​ചൊ​വ്വ​യി​ലെ വീ​ട്ടി​ൽ നി​ന്നും 60 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഇ​ബ്രാ​ഹിം ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​ത് ഹോ​ട്ട​ലി​ന്‍റെ മ​റ​വി​ലെ​ന്ന് പോ​ലീ​സ്.

ക​ണ്ണൂ​രി​ലെ ര​ണ്ട് ഹോ​ട്ട​ലു​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​ര​നാ​ണ് ഇ​യാ​ൾ. ഈ ​ഹോ​ട്ട​ലു​ക​ളു​ടെ മ​റ​വി​ലാ​ണ് ഇ​യാ​ൾ വി​ൽ​പ​ന ന​ട​ത്തി വ​ന്ന​ത്. ക​ണ​ക്കി​ൽ ക​വി​ഞ്ഞ പ​ണം എ​വി​ടെ നി​ന്നു വ​രു​ന്നെ​ന്ന് പ​ല ത​വ​ണ ഇ​യാ​ളോ​ട് ചോ​ദി​ച്ച​പ്പോ​ൾ ഹോ​ട്ട​ൽ ബി​സി​ന​സ് ന​ല്ല മെ​ച്ചം ഉ​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ നി​രീ​ക്ഷി​ച്ച് വ​ന്ന​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ച​ത്.​പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഞ്ചാ​വ് തോ​ട്ട​വും കേ​ര​ള​ത്തി​ലേ​ക്കു​ള്ള ക​ഞ്ചാ​വ് ക​ട​ത്തും പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​നം പോ​ലീ​സ് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് ക​ണ്ടെ​ത്തി ക​ണ്ണൂ​രി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഇ​ബ്രാ​ഹി​മി​ന് കൂ​ട്ടാ​ളി​ക​ൾ ഉ​ണ്ടെ​ന്നും ഇ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ബ്രാ​ഹിം ക​ഞ്ചാ​വ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ടി ഇ​നി ക​ണ്ടെ​ത്താ​നു​ണ്ട്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​ണ് ഇ​ന്ധ​ന ടാ​ങ്ക് ക​ഞ്ചാ​വി​നു​ള്ള ര​ഹ​സ്യ അ​റ​യാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​യാ​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ണ്. എ​സി​പി ടി.​കെ. ര​ത്ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment