2015ൽ അത് സംഭവിച്ചു; വെളിപ്പെടുത്തലുമായ് ദീപിക പദുക്കോണും രൺവീർ സിംഗും

ക​ര​ൺ ജോ​ഹ​റി​ന്‍റെ ജ​ന​പ്രി​യ ടോ​ക്ക് ഷോ​യാ​യ ‘കോ​ഫി വി​ത്ത് ക​ര​ൺ’ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന എ​ട്ടാം സീ​സ​ൺ ഉ​ട​ൻ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ പോ​കു​ന്നു. ഷോ​യി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​പ്പെ​ട്ട സെ​ലി​ബ്രി​റ്റി​ക​ളാ​ണ് അ​തി​ഥി​ക​ളാ​യ് എ​ത്തു​ന്ന​ത്. എ​ന്നാ​ൽ ബോ​ളി​വു​ഡി​ലെ പ​വ​ർ ജോ​ഡി​ക​ളാ​യ ര​ൺ​വീ​ർ സിം​ഗും ദീ​പി​ക പ​ദു​കോ​ണും അ​തി​ഥി​ക​ളാ​യെ​ത്തു​ന്ന കോ​ഫി വി​ത്ത് ക​ര​ൺ 8ന്‍റെ ആ​ദ്യ എ​പ്പി​സോ​ഡി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ടീ​സ​റി​ൽ ക​റു​ത്ത വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചെ​ത്തി​യ താ​ര ദ​മ്പ​തി​ക​ൾ സ്റ്റൈ​ലി​ഷാ​യാ​ണ് എ​ത്തു​ന്ന​ത്.’​ബോ​ളി​വു​ഡ് റോ​യ​ൽ​റ്റി’ എ​ന്ന് അ​വ​രെ ക​ര​ൺ ജോ​ഹ​ർ  വി​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ ക​ര​ൺ ജോ​ഹ​റി​ൽ നി​ന്ന് പ്ര​ശം​സ നേ​ടി​യ ദ​മ്പ​തി​ക​ൾ  ഇ​തി​നെ തു​ട​ർ​ന്ന് ര​ൺ​വീ​ർ ക​ര​ണി​നെ ‘താ​ർ​ക്കി അ​ങ്കി​ൾ’ എ​ന്നും വി​ളി​ക്കു​ന്നു.

സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ൽ ക​ര​ൺ ദീ​പി​ക​യോ​ട് ര​സ​ക​ര​മാ​യ ഒ​രു ചോ​ദ്യം ചോ​ദി​ച്ചു. “റോ​ക്കി ഔ​ർ റാ​ണി കി ​പ്രേം ക​ഹാ​നി” എ​ന്ന സി​നി​മ​യി​ലെ ര​ൺ​വീ​റി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ റോ​ക്കി ര​ൺ​ധാ​വ​യു​മാ​യി എ​പ്പോ​ഴെ​ങ്കി​ലും ഡേ​റ്റ് ചെ​യ്യു​മോ എ​ന്ന്. ഇ​തി​ന് ത​മാ​ശ​യാ​യി ദീ​പി​ക പ്ര​തി​ക​രി​ച്ചു, “ഞാ​ൻ റോ​ക്കി ര​ൺ​ധാ​വ​യെ വി​വാ​ഹം ക​ഴി​ച്ചു എ​ന്ന്. കൂ​ടാ​തെ 2015 ൽ ​ര​ൺ​വീ​ർ ദീ​പി​ക​യോ​ട് വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ കാ​ര്യ​വും താ​ര​ങ്ങ​ൾ പ​റ​ഞ്ഞു.

2015 ൽ ​ഇ​റ്റ​ലി​യി​ലെ ലേ​ക് കോ​മോ​യി​ൽ വെ​ച്ച് ന​ട​ന്ന വി​വാ​ഹ​ത്തി​ന് മൂ​ന്ന് വ​ർ​ഷം മു​മ്പ് ദീ​പി​ക പ​ദു​ക്കോ​ണു​മാ​യി ര​ൺ​വീ​ർ സിം​ഗ് വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി​യി​രു​ന്നോ എ​ന്ന് ക​ര​ൺ ചോ​ദി​ക്കു​ക​യും ചെ​യ്തു. ര​ൺ​വീ​ർ മ​റു​പ​ടി​യാ​യ് ത​ല​യാ​ട്ടി.

ത​നി​ക്ക് മു​മ്പ് മ​റ്റൊ​രാ​ൾ അ​ത് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മൊ​ന്നും എ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​തി​നാ​ലാ​ണ് താ​ൻ ആ ​സ​മ​യ​ത്ത് ദീ​പി​ക​യോ​ട് വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി​യ​തെ​ന്ന് ര​ൺ​വീ​ർ പ​റ​ഞ്ഞു. അ​ടു​ത്ത​താ​യി, ര​ൺ​വീ​റി​നെ കൂ​ടാ​തെ ത​ന്‍റെ മി​ക​ച്ച ഓ​ൺ-​സ്‌​ക്രീ​ൻ കെ​മി​സ്ട്രി​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ വ​രാ​നി​രി​ക്കു​ന്ന “ഫൈ​റ്റ​ർ” എ​ന്ന ചി​ത്ര​ത്തി​ലെ ത​ന്‍റെ സ​ഹ​ന​ട​നാ​യ ഹൃ​ത്വി​ക് റോ​ഷ​നെ ദീ​പി​ക പ​രാ​മ​ർ​ശി​ച്ചു.

ദ​മ്പ​തി​ക​ളു​ടെ  പ്രി​യ​പ്പെ​ട്ട നി​മി​ഷ​ങ്ങ​ൾ, ക​ളി​ചി​രി​ക​ൾ, വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ എ​ന്നി​വ​യാ​ൽ പ്ര​മോ നി​റ​ഞ്ഞി​രി​ക്കു​ന്നു. ര​ൺ​വീ​ർ സി​ങ്ങും ദീ​പി​ക പ​ദു​ക്കോ​ണും 2018 ഡി​സം​ബ​ർ 14-നാ​ണ് വി​വാ​ഹി​ത​രാ​യ​ത്. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഇ​റ്റ​ലി​യി​ൽ വ​ച്ചാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ.

പ​ര​മ്പ​രാ​ഗ​ത ദ​ക്ഷി​ണേ​ന്ത്യ​ൻ ശൈ​ലി​യി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​ന് മു​മ്പ് ഇ​രു​വ​രും കൊ​ങ്ക​ണി ആ​ചാ​ര​ങ്ങ​ൾ പാ​ലി​ച്ച് മോ​തി​രം മാ​റ്റി. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ഗോ​ലി​യോ​ൻ കി ​രാ​സ് ലീ​ല: രാം ​ലീ​ല, ബാ​ജി​രാ​രോ മ​സ്താ​നി, പ​ദ്മാ​വ​ത് എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ ഇ​രു​വ​രും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 

Koffee with Karan 8 PROMO: Ranveer Singh-Deepika Padukone to be first guest  of Karan Johar's show: रणवीर सिंह ने 2015 में ही कर ली थी दीपिका पादुकोण से  सगाई, लीक हो गया

Koffee with Karan Season 8 promo: Deepika Padukone calls chemistry with  Hrithik Roshan 'amazing', watch Ranveer Singh's amusing reactions,  koffee-with-karan-season-8-promo-deepika-padukone-calls-chemistry-with-hrithik-roshan-amazing-watch-ranveer  ...

He announced that he had secretly engaged Deepika Padukone in 2015 during  an appearance on Koffee with Karan 8 - Apsters Media

Koffee with Karan 8 promo: Deepika Padukone calls chemistry with Hrithik  Roshan 'best', Ranveer Singh 'booked' her in 2015 - IBTimes India

 

 

 

Related posts

Leave a Comment