വ്യാ​ജ വാ​ർ​ത്ത! പരാതിയുമായി ദി​ലീ​പി​ന്‍റെ മ​ക​ൾ; ദി​​​ലീ​​​പി​​​നെ​​​യും അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ന്നും പ​​​രാ​​​തി​​​യി​​​ല്‍

ആ​​​ലു​​​വ: ഓ​​​ൺ​​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ലു​​​ക​​​ളി​​​ലെ വ്യാ​​​ജ വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്കെ​​​തി​​​രെ ന​​​ട​​​ൻ ദി​​​ലീ​​​പി​​​ന്‍റെ മ​​​ക​​​ൾ മീ​​​നാ​​​ക്ഷി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ആ​​​ലു​​​വ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

നാ​​​ല് ഓ​​​ൺ​​​ലൈ​​​ൻ പോ​​​ര്‍​ട്ട​​​ലു​​​ക​​​ള്‍​ക്കെ​​​തി​​​രെ​​​യും അ​​​വ​​​രു​​​ടെ ഫേ​​​സ്ബു​​​ക്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ​​​ക്കെ​​​തി​​​രെ​​​യു​​​മാ​​​ണ് പ​​​രാ​​​തി.

അ​​​ച്ഛ​​​ന്‍റെ സ്വ​​​ഭാ​​​വം തി​​​രി​​​ച്ച​​​റി​​​ഞ്ഞ് വീ​​​ട്ടി​​​ല്‍ നി​​​ല്‍​ക്കാ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണെ​​ന്നും അ​​​മ്മ മ​​​ഞ്ജു​​​വി​​​ന്‍റെ അ​​​ടു​​​ത്തേ​​​ക്ക് മീ​​​നാ​​​ക്ഷി പോ​​​കു​​​ക​​​യാ​​​ണെ​​ന്നും തു​​​ട​​​ങ്ങി​​​യ ത​​​ല​​​ക്കെ​​​ട്ടു​​​ക​​​ളോ​​​ടെ വ്യാ​​​ജ വാ​​​ര്‍​ത്ത​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ദി​​​ലീ​​​പി​​​നെ​​​യും അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ന്നും പ​​​രാ​​​തി​​​യി​​​ല്‍ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment