ചു​വ​പ്പി​ല്‍ ഗ്ലാ​മ​ര്‍ ക്വീ​നാ​യാ​ണ് ദീ​പ്തി സ​തി;വെെറലായി ഫോട്ടോ ഷൂട്ട്

ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍കൊ​ണ്ട് മാ​സ്മ​രി​ക​ത തീ​ര്‍​ക്കു​ന്ന താ​ര​മാ​ണ് ദീ​പ്തി സ​തി. താ​രം പ​ങ്കു​വ​ച്ച ഫോ​ട്ടോ​ക​ൾ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്.

ചു​വ​പ്പി​ല്‍ ഗ്ലാ​മ​ര്‍ ക്വീ​നാ​യാ​ണ് ദീ​പ്തി സ​തി എ​ത്തി​യി​രി​ക്കു​ന്ന​ത്. വ​ണ്ട​ര്‍ വു​മ​ണെ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ര്‍ ന​ൽ​കി​യി​രി​ക്കു​ന്ന ക​മ​ന്‍റ്. ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള സ്ലീ​വ്‌​ലെ​സ് ടോ​പ്പാ​ണ് താ​രം അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്.

Deepti Sati shocks her fans with a new look, you can see photos

ബ്ലാ​ക്ക് മി​നി​സ്‌​കെ​ര്‍​ട്ടാ​ണ് ടോ​പ്പി​നോ​ടൊ​പ്പം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. മോ​ഡ​ലിം​ഗി​ലൂ​ടെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച ദീ​പ്തി 2012-ല്‍ ​മി​സ് കേ​ര​ള​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

നീ​ന എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ൽ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. പി​ന്നീ​ടു ത​മി​ഴ്, ക​ന്ന​ട, തെ​ലു​ങ്ക് മ​റാ​ത്തി സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു.

അ​തീ​വ ഗ്ലാ​മ​റ​സാ​യ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച് ആ​രാ​ധ​ക​രെ ഞെ​ട്ടി​ക്കു​ന്ന താ​ര​സു​ന്ദ​രി​യാ​ണ് ദീ​പ്തി. മു​ബൈ​യി​ൽ ജ​നി​ച്ച ദീ​പ്തി​യു​ടെ അ​മ്മ മ​ല​യാ​ളി​യാ​ണ്. 

സിംപതിയുടെ ആവശ്യമില്ല ,കരുത്തുള്ള സ്ത്രീയാണവർ ; ദീപ്തി സതി | deepthi sathi,  cinema, actress, Mollywood, Mollywood, Latest News, Kerala, Cinema, News

Related posts

Leave a Comment