ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ൺ‌​ഗ്ര​സ് ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കൂ​ടി പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ആ​സ​ന്ന​മാ​യ ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളേ​ക്കൂ​ടി പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്. രോ​മേ​ഷ് സ​ഭ​ർ‌​വാ​ൾ ആ​ണ് കേ​ജ​രി​വാ​ളി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​ത്. ജ​നു​വ​രി എ​ട്ടി​നാ​രം​ഭി​ക്കു​ന്ന ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​ണ് കോ​ൺ​ഗ്ര​സ് പു​റ​ത്ത് വി​ട്ട​ത്.

ഇ​തോ​ട ആ​കെ​യു​ള്ള 70ൽ 61 ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യും കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു. ആം​ആ​ദ്മി വി​ട്ടു​വ​ന്ന അ​ൽ​ക ലാം​ബ ചാ​ന്ദ്‌​നി ചൗ​ക്കി​ലും, ആ​ദ​ർ​ശ് ശാ​സ്ത്രി അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​വി​ലെ മ​ണ്ഡ​ല​മാ​യ ദ്വാ​ര​ക​യി​ലും മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ബാ​ക്കി സ്ഥാ​നാ​ർ​ഥി​ക​ളെ എ​ത്ര​യും വേ​ഗം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ, ബി​ജെ​പി 57 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യും ആം​ആ​ദ്മി 70 സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Related posts