ഡ​ല്‍​ഹി​യി​ൽ മൂ​ട​ൽ​മ​ഞ്ഞ്; 80 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് അ​ഞ്ചാം​ദി​വ​സ​വും മൂ​ട​ൽ​മ​ഞ്ഞ് തു​ട​രു​ന്നു. അ​ന്താ​രാ​ഷ്ട്ര, ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളെ​യ​ട​ക്കം ഇ​ത് ബാ​ധി​ച്ചു. 80 വി​മാ​ന​സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ സ​മ​യ​ത്തി​ൽ മാ​റ്റ​മു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ വി​മാ​ന​ക്ക​ന്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ദൃ​ശ്യ​പ​രി​ധി കു​റ​ഞ്ഞ​ത് റെ​യി​ൽ ഗാ​താ​ഗ​ത്തെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ചേ​രേ​ണ്ട പ​ല ട്രെ​യി​നു​ക​ളും ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല.

റോ​ഡ് ഗ​താ​ഗ​ത​ത്തി​നും ത​ട​സം നേ​രി​ടു​ന്നു​ണ്ട്. ദൃ​ശ്യ​പ​രി​ധി കു​റ​ഞ്ഞ​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഡ​ൽ​ഹി​യി​ക്ക് പു​റ​മേ ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും സ​മാ​ന പ്ര​തി​സ​ന്ധി​യു​ണ്ട്. ശ​നി​യാ​ഴ്ച വ​രെ മൂ​ട​ൽ​മ​ഞ്ഞ് തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Related posts

Leave a Comment