അച്ഛന്‍റെ പാതയിലൂടെ… സം​വി​ധാ​യ​ക ക​സേ​ര​യി​ല്‍ ഇനി മ​ക്ക​ള്‍​ക്കാ​ലം

കോ​ഴി​ക്കോ​ട്: പ​റ​യാ​ന്‍ പ​തി​വു​പോ​ലെ ന​ഷ്ട ക​ണ​ക്കു​ക​ളാ​ണു​ള്ള​തെ​ങ്കി​ലും​പ്ര​തീ​ക്ഷ​യു​ടെ പു​തു​നാ​മ്പു​ക​ള്‍ വി​ട​ര്‍​ത്തി​യാ​ണ് മ​ല​യാ​ള സി​നി​മ​യി​ലെ 2023 കാ​ലം വി​ട​പ​റ​യു​ന്ന​ത്. പേ​രെ​ടു​ത്ത താ​ര സം​വി​ധാ​യ​ക​രു​ടെ മ​ക്ക​ൾ സം​വി​ധാ​യ​ക​രാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച വ​ർ​ഷ​മാ​ണ് 2023.

അ​തു​ത​ന്നെ​യാ​ണ് 2023 ന്‍റെ പ്ര​ത്യേ​ക​ത​യും​മ​ല​യാ​ള​ത്തി​ലെ ക്ലാ​സി​ക് സി​നി​മ​ക​ളൊ​രു​ക്കി​യ​വ​രു​ടെ ര​ണ്ടാം ത​ല​മു​റ​ക്കാ​ർ പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ​തി​നെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ച​ത്.​പ്രി​യ സം​വി​ധാ​യ​ക​രു​ടെ മ​ക്ക​ള്‍ അ​ണി​യ​റ​യ്ക്ക് പി​ന്നി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് പ്ര​തീ​ക്ഷ ഏ​റെ​യാ​ണ്.

മ​മ്മൂ​ട്ടി​യു​ള്‍​പ്പെ​ടെ​യു​ള്ള സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍ അ​വ​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്. പു​തി​യ ക​ഥ​ക​ളു​മാ​യി ത​ന്നി​ലേ​ക്ക് എ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ക്കാ​ന്‍ സ​ന്തോ​ഷ​മേ​യു​ള്ളൂ​വെ​ന്നാ​ണ് നേ​രി​ന്‍റെ പ്ര​മോ​ഷ​ന്‍ ച​ട​ങ്ങി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞ​ത്. ഇ​തും പു​തി​യ സം​വി​ധാ​യ​ക​ര്‍​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണ്. 2023-ല്‍ ​മ​ല​യാ​ള​ത്തി​ല്‍ തു​ട​ക്കം കു​റി​ച്ച പ്ര​മു​ഖ സം​വി​ധാ​യ​ക​രു​ടെ​മ​ക്ക​ള്‍ ആ​രെ​ല്ലാ​മെ​ന്ന് നോ​ക്കാം.

ഹി​റ്റ് മേ​ക്ക​റു​ടെ മ​ക​ന്‍
ഹി​റ്റ് മേ​ക്ക​ർ ജോ​ഷി​യു​ടെ മ​ക​ൻ അ​ഭി​ലാ​ഷ് ജോ​ഷി സം​വി​ധാ​നം ചെ​യ്ത ‘കി​ങ് ഓ​ഫ് കൊ​ത്ത’ 2023ലെ ​ഏ​റ്റ​വും ഹൈ​പ്പു​ള്ള മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു. മാ​സ് എ​ന്‍റ​ർ​ടെ​യ്‌​ന​റാ​യി തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ ചി​ത്രം ദു​ൽ​ഖ​റി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ൽ ആ​ണ് ഒ​രു​ങ്ങി​യ​ത്. വ​ലി​യ ഹൈ​പ്പും പ്ര​തീ​ക്ഷ​ക​ളു​മാ​യി ഓ​ണം റി​ലീ​സാ​യ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ചി​ത്രം പ​ക്ഷേ തി​യേ​റ്റ​റു​ക​ളി​ൽ പ്രേ​ക്ഷ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി.​

അ​പ്പോ​ഴും ചി​ത്രം നേ​ടി​യ ഇ​നീ​ഷ്യ​ല്‍ ക​ള​ക്ഷ​നും പ്രീ ​ബി​സി​ന​സും മ​ല​യാ​ള സി​നി​മ​യെ വ​ലി​യ ത​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഏ​തൊ​രു സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​ത്തേ​ക്കാ​ളും ആ​ദ്യ ദി​ന ക​ള​ക്ഷ​നി​ല്‍ ഈ ​വ​ര്‍​ഷം മു​ന്നി​ല്‍ ത​ന്നെ​യാ​ണ് കിം​ഗ് ഓ​ഫ് കൊ​ത്ത​യു​ടെ സ്ഥാ​നം.
നാ​ട്ടു​മ്പു​റ​ത്തെ പി​ന്‍​മു​റ​ക്കാ​ര​ന്‍ ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ഥ​ക​ള്‍ പ​റ​ഞ്ഞ് ക​യ്യ​ടി നേ​ടാ​റു​ള്ള സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​ഖി​ൽ സ​ത്യ​ൻ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യ ‘പാ​ച്ചു​വും അ​ത്ഭു​ത​വി​ള​ക്കും’ ഈ ​വ​ര്‍​ഷ​ത്തെ എ​ണ്ണം പ​റ​ഞ്ഞ ഹി​റ്റു​ക​ളി​ലൊ​ന്നാ​ണ്.

സ​ത്യ​ൻ അ​ന്തി​ക്കാ​ട് സി​നി​മ​ക​ളു​ടെ പാ​റ്റേ​ൺ പി​ന്തു​ട​ർ​ന്ന് ഫാ​മി​ലി ഡ്രാ​മ ഴോ​ണ​റി​ൽ ഒ​രു​ങ്ങി​യ ചി​ത്രം ‘ഫീ​ൽ ഗു​ഡ്’ എ​ന്ന പ്ര​തി​ക​ര​ണ​മാ​ണ് പ്രേ​ക്ഷ​ക​രി​ൽ നി​ന്ന് നേ​ടി​യ​ത്. ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​യ ചി​ത്രം മോ​ശ​മ​ല്ലാ​ത്ത ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്ഷ​നൊ​പ്പം ഒ​ടി​ടി റൈ​റ്റ്സി​ലും പ​ണം നേ​ടി. അ​ടു​ത്ത ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള തി​ര​ക്കി​ലാ​ണ് ഇ​ദ്ദേ​ഹ​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ത്രി​ല്ല​ടി​പ്പി​ക്കാ​ന്‍ ബ​സൂ​ക്ക​യും ഡി​നോ ഡെ​ന്നീ​സും
2023ൽ ​ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച് 2024ൽ ​റി​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന ര​ണ്ട് ചി​ത്ര​ങ്ങ​ളും അ​ണി​യ​റ​യി​ലു​ണ്ട്. തി​ര​ക്ക​ഥാ​കൃ​ത്ത് ക​ലൂ​ർ ഡെ​ന്നീ​സി​ന്‍റെ മ​ക​ൻ ഡി​നോ ഡെ​ന്നീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​മ്മൂ​ട്ടി ചി​ത്രം ‘ബ​സൂ​ക്ക’ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ളി​ലാ​ണ്. ഏ​റ്റ​വും സ്റ്റൈ​ലി​ഷ് ആ​യി മ​മ്മൂ​ട്ടി​യെ അ​വ​ത​രി​പ്പി​ച്ച സി​നി​മ​യു​ടെ പോ​സ്റ്റ​ർ പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. മാ​സ് ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ സി​നി​മ ന​ൽ​കും എ​ന്ന സൂ​ച​ന​യും മ​മ്മൂ​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ ന​ൽ​കി. ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, ഭാ​മ, ഗാ​യ​ത്രി അ​യ്യ​ർ തു​ട​ങ്ങി​യ​വ​രും സി​നി​മ​യു​ടെ ഭാ​ഗ​മാ​ണ്.

ഷാ​ജി കൈ​ലാ​സി​ന്‍റെ മ​ക​ൻ വ​രു​ന്നു
സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സി​ന്‍റെ മ​ക​ൻ ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ ചി​ത്ര​വും അ​ണി​യ​റ​യി​ലാ​ണ്. ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് ക്രൈം ​ത്രി​ല്ല​ർ വി​ഭാ​ഗ​ത്തി​ലു​ള്ള ചി​ത്ര​ത്തി​ൽ സി​ജു വി​ൽ​സ​ൻ ആ​ണ് നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

സ​ർ​വീ​സി​ൽ പു​തു​താ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന എ​സ്ഐ ബി​നു ലാ​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​ജു വി​ൽ​സ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഗൗ​രി ന​ന്ദ, കാ​വ്യ ഷെ​ട്ടി, ര​ഞ്ജി പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ താ​ര​നി​ര​യി​ലു​ണ്ട്. 2024ലാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഷാ​ജി കൈ​ലാ​സ് മോ​ഹ​ന്‍​ലാ​ലി​നെ വ​ച്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം സം​വി​ധാ​നം ചെ​യ്ത എ​ലോ​ണ്‍ തി​യ​റ്റ​റു​ക​ളി​ല്‍ പ​രാ​ജ​യ​മാ​യി​രു​ന്നു.

Related posts

Leave a Comment